Home / Photos
Haldi Pics: കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു! ഹല്‍ദി കളറാക്കി ജിപിയും ഗോപികയും, ആഘോഷങ്ങള്‍ 'പവര്‍ഫുള്‍' ആക്കി താരസുഹ്യത്തുക്കളും... കാണാം ഫോട്ടോസ്...
By NEETHU BABY
മലയാള സിനിമകളില്‍ സഹനടനായും ടെലിവിഷന്‍ ഷോകളില്‍ നിറസാന്നിദ്ധ്യവുമാണ് ഗോവിന്ദ് പത്മസൂര്യ. അതുപോലെ തന്നെ സീരിയല്‍ രംഗത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഗോപിക അനില്‍. ഇരുവരുടേയും വിവാഹവാര്‍ത്ത മലയാള പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Govind Padmasoorya Instagram
Share
കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു! ഹല്‍ദി കളറാക്കി ജിപിയും ഗോപികയും, വൈറല്‍ ഫോട്ടോസ് കാണാം...
2/10
Photo Credit: Govind Padmasoorya Instagram
Share
ജിപിയുടേയും ഗോപികയുടേയും ഹല്‍ദി ആഘോഷച്ചടങ്ങുകളാണ് ഇപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ നിശ്ചയം മുതല്‍ ഇങ്ങോട്ട് എല്ലാ വിശേഷങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കൂടി ആരാധകര്‍ക്കായി പങ്കുവക്കുന്നുണ്ട്. ഫോട്ടോളും വീഡിയോകളും വലിയ രീതിയില്‍ ശ്രദ്ധനേടുകയാണ്
3/10
Photo Credit: Govind Padmasoorya Instagram
Share
ഹല്‍ദി ആഘോഷങ്ങള്‍ക്കായി ചുവപ്പും മഞ്ഞയും കലര്‍ന്ന കോമ്പിനേഷനിലാണ് താരങ്ങളുടെ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗോപിക ലഹങ്കയും ജിപി കുര്‍ത്തയും പാന്റുമാണ് വേഷം. വസ്ര്തങ്ങള്‍ തന്നെയാണ് ആഘോഷങ്ങളുടെ ഹൈലൈറ്റ്.
4/10
Photo Credit: Govind Padmasoorya Instagram
Share
ചെണ്ട മേളങ്ങളും വാദ്യഘോഷങ്ങളുമായി തകര്‍ത്താഘോഷിക്കുകയാണ് താരങ്ങള്‍. ഹല്‍ദിക്കായി പെങ്കെടുക്കാനെത്തിയവരുടെ ഔട്ട്ഫിറ്റിന്റെ കളര്കോമ്പിനേഷന് വെള്ളയും ബേബി പിങ്കുമൊക്കെയാണ്. ജീപ്പില്‍ താരങ്ങള്‍ വന്നിറങ്ങുമ്പോള്‍ പാട്ടും ഡാന്‍സുമെല്ലാമായി ആഘോം തന്നെയാണ്.
5/10
Photo Credit: Govind Padmasoorya Instagram
Share
ഗോപികയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ജസാഷ് ഡിസൈന്സ്റ്റുഡിയോ ആണ്. നിസാം മേക്കോവറാണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ടിന്റാണ് താരത്തിന്റെ് മെഹന്ദി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
6/10
Photo Credit: Govind Padmasoorya Instagram
Share
ഫരീദ് ഇന്ഫിനിറ്റിയിലേതാണ് ജിപിയുടെ കോസ്റ്റിയൂമ്സ്. മൂസ് ആര്‍ട്ട് കൊച്ചിന് ആണ് ഫോട്ടോകളും വീഡിയോയും എടുത്തിരിക്കുന്നത്. ദേവി ഇവന്‍സ് ആന്റ് ട്രേഡിങ്ങ് കമ്പനിയാണ് ഇവന്റ് പ്ലാന്‍ ചെയ്തിരിക്കുനന്ത്.
7/10
Photo Credit: Govind Padmasoorya Instagram
Share
വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്.ജിപി തന്റെ യൂട്യൂബിലൂടെ വിവാഹ തീയതി വെളിപ്പെടുത്തിയിരുന്നു. ജനുവരി 28 നാണ് വിവാഹം നടക്കുക.
8/10
Photo Credit: Govind Padmasoorya Instagram
Share
വിവാഹത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഹല്‍ദി ആഷോഷം കെങ്കേമമായി നടത്തിയിരിക്കുയാണ് താരങ്ങള്‍. മിയ, സ്വാസിക ഉള്‍പ്പെടെ താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും ആഘോഷങ്ങള്‍ക്ക് പങ്കെടുത്തു. ഗോപികയുടെ ബ്രൈഡ് ടു ബിയുടെ ഫോട്ടോകളും താരം ഇന്‍സ്റ്റയിലൂടെ പങ്കുവച്ചിരുന്നു.
9/10
Photo Credit: Govind Padmasoorya Instagram
Share
നിരവധി കമന്റുകളുമായി ആരാധകര്‍ താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ്. സെലിബ്രിറ്റികളും കമന്റുകളും ലൈക്കുകളുമായെത്തി. വിവാഹ നിശ്ചയം മുതല്‍ വിവാഹതാതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications