Home / Photos
സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്, വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
സാരിയില്‍ അതീവ സുന്ദരിയായി നടി വിദ്യാബാലന്, ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്
2/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
കറുപ്പ് സാരിയാണ് ചിത്രത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
3/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
നിരവധി ആരാധകർ ചിത്രത്തിന് മികച്ച കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും പറയാനുള്ളത് താരത്തിന്റെ ലുക്കിനെ കുറിച്ച് തന്നെയാണ്
4/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
ബോളിവുഡിലെ സാരി ലൌവർ എന്നൊരു വിളിപ്പേര് തന്നെ വിദ്യ ബാലനുണ്ട്. അത്രയേറെ സാരി കളക്ഷനും സാരി ഫോട്ടോ ഷൂട്ടും താരം നടത്താറുണ്ട്
5/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
ഡേർട്ടി പിക്ചർ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ വിദ്യ ബോളിവുഡില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രം തേടിപ്പിടിച്ച് അഭിനയിക്കുന്ന താരം കൂടിയാണി.
6/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
കഹാനി, ജൽസ, ഭൂൽ ഭുലയ്യ, ശകുന്തള ദേവി, ബീഗം ജാൻ, മിഷൻ മംഗൾ, ശ്രേണി തുടങ്ങി നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു.
7/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
ആമസോൺ പ്രെെമിലിറങ്ങിയ ജൽസയാണ് നടിയുടെ ഒടുവിലത്തെ റിലീസ്. ഷെഫാലി ഷായ്ക്കൊപ്പം അഭിനയിച്ച സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത്.
8/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
മലയാളി പശ്ചാത്തലമുള്ള വിദ്യ ഇതുവരെ ഉറുമി എന്ന സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. ആമി എന്ന കമൽ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിലും അവസാന ഘട്ടത്തിൽ നടി പിൻവാങ്ങുകയായിരുന്നു
9/12
Photo Credit: https://www.instagram.com/reel/CiA2bt4j0ZD/?igshid=YmMyMTA2M2Y%3D
Share
പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി

Click it and Unblock the Notifications