Home / Photos
വിജയ്- സംഗീത സൗഹൃദം വിവാഹത്തിലേക്ക് എത്തിയത് ഇങ്ങനെ
By Roshily Roy
വിജയ്- സംഗീത സൗഹൃദം വിവാഹത്തിലേക്ക് എത്തിയത് ഇങ്ങനെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Filmibeat Gallery
Share
1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രമാണ് വിജയിയെ സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ദളപതിയെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്
2/12
Photo Credit: Filmibeat Gallery
Share
മറ്റോരു ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ ഫിലിം സിറ്റിയില്‍ നടക്കുമ്പോഴാണ് ആരാധികയായ സംഗീത വന്ന് വിജയുടെ പ്രകടനത്തെ പ്രശംസിക്കുന്നത്
3/12
Photo Credit: Filmibeat Gallery
Share
ശ്രീലങ്കയില്‍ നിന്നുളള തമിഴ് വ്യവസായിയുടെ മകളായ സംഗീത യുകെയിലായിരുന്നു സ്ഥിര താമസമാക്കിയിരുന്നത്
4/12
Photo Credit: Filmibeat Gallery
Share
പൂവെ ഉനക്കാഗെയിലെ വിജയുടെ പ്രകടനം സംഗീതയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ചെന്നെെയില്‍ എത്തിയപ്പോള്‍ വിജയെ നേരിൽ കണ്ട് അഭിനന്ദിക്കണമെന്ന് സംഗീത തീരുമാനിച്ചത്.
5/12
Photo Credit: Filmibeat Gallery
Share
എന്നാൽ ആദ്യ കാഴ്ചയില്‍ തന്നെ സംഗീത വിജയിയുടെ മനസ്സ് കിഴടക്കി. തുടര്‍ന്ന് സംഗീതയെ സ്വന്തം വീട്ടിലേക്ക് വിജയ് ക്ഷണിക്കുകയായിരുന്നു.
6/12
Photo Credit: Filmibeat Gallery
Share
അങ്ങനെ ഒരുപാട് തവണ സംഗീത വിജയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു.
7/12
Photo Credit: Filmibeat Gallery
Share
ആദ്യമായി കണ്ടപ്പോള്‍ തന്നെ വിജയുടെ മാതാപിതാക്കള്‍ക്കും സംഗീതയെ വളരെ ഇഷ്ടമായി.
8/12
Photo Credit: Filmibeat Gallery
Share
വിജയുടെ പിതാവാണ് മകന്റെ ജീവിതപങ്കാളിയാവാന്‍ താല്പര്യമുണ്ടോ എന്ന് സംഗീതയോട് ചോദിച്ചത്.
9/12
Photo Credit: Filmibeat Gallery
Share
സംഗീത സമ്മതം മൂളിയതോടെ ദളപതിയും സമ്മതം അറിയിച്ചു.


Click it and Unblock the Notifications