Home / Photos
കലക്കൻ ഫോട്ടോഷൂട്ടുമായി ഗായത്രി... സ്റ്റൈലൻ ലുക്കിൽ തിളങ്ങി ചാക്കോച്ചന്റെ നായിക
കലക്കൻ ഫോട്ടോഷൂട്ടുമായി ഗായത്രി... സ്റ്റൈലൻ ലുക്കിൽ തിളങ്ങി ചാക്കോച്ചന്റെ നായിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gayathrie Shankar Instagram
Share
സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി ഷങ്കർ, സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ കാണാം
2/8
Photo Credit: Gayathrie Shankar Instagram
Share
മലയാളത്തിലെ പുതിയ നായികയാണ് ഗായത്രി ഷങ്കർ. നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Gayathrie Shankar Instagram
Share
വനിത മാഗസീനിന്റെ ഫോട്ടോഷോട്ടിൽ സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
4/8
Photo Credit: Gayathrie Shankar Instagram
Share
വെള്ളയും നീലയും കോമ്പിനേഷൻ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് താരം. ഒടിടിയിൽ തരംഗമാണ് താരം ഇപ്പോൾ.
5/8
Photo Credit: Gayathrie Shankar Instagram
Share
നടി അഭിനയിച്ച ന്നാ താൻ കേസ് കൊട് ഓണത്തിന് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. തീയേറ്ററിലെപോലെ തന്നെ ചിത്രം ഒടിടിയിലും ശ്രദ്ധിക്കപെടുകയാണ്.
6/8
Photo Credit: Gayathrie Shankar Instagram
Share
കുഞ്ചാക്കോ ബോബൻ നായകനായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. ഗായത്രിയുടെ ആദ്യ മലയാളം സിനിമയാണിത്.
7/8
Photo Credit: Gayathrie Shankar Instagram
Share
തമിഴിൽ അഭിനയം തുടങ്ങിയ താരം അനവധി ഹിറ്റുകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രമേ താരം തിരഞ്ഞെടുക്കാറുള്ളു.
8/8
Photo Credit: Gayathrie Shankar Instagram
Share
കമലഹാസൻ നായകനായ വിക്രം സിനിമയിൽ ഫഹദിന്റെ ഭാര്യയുടെ വേഷം ഗായത്രി മികച്ചതാക്കിയിരുന്നു. നടിക്ക് തമിഴിലെ മികച്ച സംവിധായക്കാരുടെ കൂടെ വർക്ക് ചെയ്യാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.

Click it and Unblock the Notifications