Home / Photos
കറുപ്പഴകില്‍ മിന്നിത്തിളങ്ങി ഗായത്രി ശങ്കര്‍; ഇത് അടിപൊളിയെന്ന് ആരാധകര്‍
കറുപ്പഴകില്‍ മിന്നിത്തിളങ്ങി ഗായത്രി ശങ്കര്‍; ഇത് അടിപൊളിയെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gayathrie Shankar Instagram
Share
സാരിയിൽ തിളങ്ങി ഗായത്രി; വിക്രത്തിന് ശേഷം മലയാളത്തിൽ താരംഗമാവാൻ നടി
2/8
Photo Credit: Gayathrie Shankar Instagram
Share
വിക്രം സിനിമയുടെ തരംഗം ഇപ്പോഴും അവസാനിക്കുന്നില്ല. സിനിമയ്ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യമാണ് നടി ഗായത്രി ശങ്കർ
3/8
Photo Credit: Gayathrie Shankar Instagram
Share
എല്ലാവരും കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് തുടങ്ങിയ പേരുകൾ പറയുമ്പോഴും സിനിമയിലെ മുഖ്യ സ്ത്രീ കഥാപാത്രം ചെയ്തത് ഗായത്രിയാണ്.
4/8
Photo Credit: Gayathrie Shankar Instagram
Share
തന്റെ സ്ഥിരം ശൈലി അഭിനയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയുള്ള താരത്തിന്റെ വിക്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
5/8
Photo Credit: Gayathrie Shankar Instagram
Share
തമിഴ് നായികയാണ് ഗായത്രി ശങ്കർ. എന്നാൽ താരമിപ്പോൾ സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണ്.
6/8
Photo Credit: Gayathrie Shankar Instagram
Share
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ നായികയായി താരം മലയാളത്തിൽ അഭിനയിക്കുകയാണ്.
7/8
Photo Credit: Gayathrie Shankar Instagram
Share
സിനിമയ്ക്ക് പുറമെ അനവധി വെബ് സീരിയകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഫിംഗർടിപ്പ് എന്ന സീരിസ് മികച്ചതായിരുന്നു.
8/8
Photo Credit: Gayathrie Shankar Instagram
Share
കരിയറിൽ ഹിറ്റ് സിനിമകൾ എല്ലാം വിജയ് സേതുപതിയ്ക്കൊപ്പം ചെയ്ത സിനിമകളാണ് ഉള്ളത്. അവസാനം പുറത്തിറങ്ങിയ മാമനിതൻ എന്ന സിനിമ നോക്കിയാൽ മനസ്സിലാകും.

Click it and Unblock the Notifications