Home / Photos
അലിയും റോസ്ലിനും ഡേവിഡും... റമദാപള്ളിയിലെ കിടിലന്‍ താരങ്ങള്‍... ചിത്രങ്ങള്‍ പങ്കിട്ട് വിനയ് ഫോര്‍ട്ട്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Vinay Forrt FB
Share
2021ല്‍ ഇറങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മാലിക്.
2/11
Photo Credit: Vinay Forrt FB
Share
അഹമ്മദലി സുലൈമാന്‍ എന്ന കഥാപാത്രമായിട്ടാണ് ഫഹദ് ഫാസില്‍ വേഷമിട്ടത്. അസാധ്യമായ വേഷപകര്‍ച്ചയായിരുന്നു ഫഹദ് ഫാസിലിന്റേത്.
3/11
Photo Credit: Vinay Forrt FB
Share
സമുദായങ്ങള്‍ക്കിടയിലെ ഐക്യവും അതില്‍ വിള്ളലേല്പ്പിക്കാന് ശ്രമിക്കുന്ന ശക്തികളും ചില സംഭവങ്ങളുമെല്ലാം മാലിക് വരച്ചുകാട്ടുന്നു.
4/11
Photo Credit: Vinay Forrt FB
Share
തിരുവനന്തപുരം, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരുന്നു മാലികിന്റെ ചിത്രീകരണം.
5/11
Photo Credit: Vinay Forrt FB
Share
പഴയകാല നടി ജലജ വീണ്ടും അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് മാലിക്. അലിയുടെ മാതാവ് ജമീല എന്ന കഥാപാത്രമായിട്ടാണ് ജലജ വേഷമിട്ടത്.
6/11
Photo Credit: Vinay Forrt FB
Share
ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, ഇന്ദ്രന്‍സ് തുടങ്ങി വമ്പന്‍ താരനിരകള്‍ അണിനിരന്ന ചിത്രമായിരുന്നു മാലിക്.
7/11
Photo Credit: Vinay Forrt FB
Share
തിരുവനന്തപുരം തീരദേശത്തെ മുസ്ലിം-ക്രൈസ്തവ സമുദായങ്ങളുടെ ജീവിതവും തര്‍ക്കങ്ങളും ഇതിന് പിന്നിലെ രാഷ്ട്രീയ കളികളുമെല്ലാം പറയുന്ന സിനിമയായിരുന്നു മാലിക്.
8/11
Photo Credit: Vinay Forrt FB
Share
സിനിമയുടെ നിര്‍മാണ രംഗത്തിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന് വിനയ് ഫോര്‍ട്ട്.
9/11
Photo Credit: Vinay Forrt FB
Share
മഹേഷ് നാരായണന് കഥ എഴുതിയ ചിത്രം നിര്‍മിച്ചത് ആന്റോ ജോസഫാണ്. സുഷിന് ശ്യാം ആയിരുന്നു മ്യൂസിക്.


Click it and Unblock the Notifications