Home / Photos
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന് സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Vinayan Facebook
Share
മഹാരാജാവായി വേഷമിടുന്നത് അനൂപ് മേനോനാണ്. വിനയന് പുറത്തുവിട്ട ആദ്യ ക്യാരക്ടര്‍ പോസ്റ്ററില്‍ അനൂപ് മേനോന് ആയിരുന്നു.
2/14
Photo Credit: Vinayan Facebook
Share
നായകന് സിജു വില്‍സനെ കൂടാതെ ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, രാമു, സ്ഫടികം ജോര്‍ജ്ജ്, ടിനി ടോം, സുനില്‍ സുഗത തുടങ്ങി നാല്‍പ്പതിലേറെ നടീ നടന്മാര് പത്തൊമ്പതാം നൂറ്റാണ്ടിലുണ്ട്.
3/14
Photo Credit: Vinayan Facebook
Share
തണ്ടല്‍ക്കാരന്‍ കേശുണ്ണിയായി ജാഫര്‍ ഇടുക്കി എത്തുന്നു.
4/14
Photo Credit: Vinayan Facebook
Share
പാച്ചുപ്പണിക്കരുടെ വേഷമാണ് നടന് സുധീറിന്.
5/14
Photo Credit: Vinayan Facebook
Share
ബാവ എന്ന കഥാപാത്രത്തെ നടന് മണികണ്ഠന് ആചാരി അവതരിപ്പിക്കുന്നു. ചരിത്ര സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.
6/14
Photo Credit: Vinayan Facebook
Share
ഈശ്വരന് നമ്പൂതിരി എന്ന വേഷത്തിലാണ് നടന് രാഘവന് എത്തുന്നത്.
7/14
Photo Credit: Vinayan Facebook
Share
തിരുവതാംകൂര്‍ ദിവാനായി നടന് രാമു എത്തും.
8/14
Photo Credit: Vinayan Facebook
Share
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ. ഇടയ്ക്കിടെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും വിനയന് പുറത്തുവിട്ടിരുന്നു. സംവിധായകന്റെ ഓരോ പങ്കുവയ്ക്കലും ആവേശം ഇരട്ടിയാക്കുന്നു.
9/14
Photo Credit: Vinayan Facebook
Share
തിരുവതാംകൂര്‍ രാജ്ഞിയായി വേഷമിടുന്നത് പൂനം ബജ്വയാണ്. ഒറ്റനോട്ടത്തില്‍ തന്നെ രാജ്ഞിയാണെന്ന് ആരും പറയുമെന്നാണ് ആരാധകരുടെ കമന്റ്.


Click it and Unblock the Notifications