Home / Photos
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Vinayan facebook
Share
വിനയന് സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. ചിത്രങ്ങള്‍ കാണാം
2/14
Photo Credit: Vinayan facebook
Share
തണ്ടല്‍ക്കാരന്‍ കേശുണ്ണിയായി ജാഫര്‍ ഇടുക്കി
3/14
Photo Credit: Vinayan facebook
Share
പാച്ചുപ്പണിക്കരുടെ വേഷത്തില്‍ നടന് സുധീര്‍
4/14
Photo Credit: Vinayan facebook
Share
ബാവ എന്ന കഥാപാത്രമായെത്തുന്നത് നടന് മണികണ്ഠന് ആചാരി
5/14
Photo Credit: Vinayan facebook
Share
ഈശ്വരന് നമ്പൂതിരി എന്ന വേഷത്തില്‍ നടന് രാഘവന്
6/14
Photo Credit: Vinayan facebook
Share
തിരുവതാംകൂര്‍ ദിവാനായി നടന് രാമു വേഷമിടുന്നു
7/14
Photo Credit: Vinayan facebook
Share
ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ക്യാരക്ടര്‍ ചിത്രം അലന്‍സിയറുടേതാണ്. കരംപിരിക്കുന്ന ചന്ദ്രക്കാരന്‍ ആയ രാമന് തമ്പിയായിട്ടാണ് അലന്‍സിയര്‍ എത്തുന്നത്.
8/14
Photo Credit: Vinayan facebook
Share
മഹാരാജാവായി വേഷമിടുന്നത് അനൂപ് മേനോനാണ്.
9/14
Photo Credit: Vinayan facebook
Share
പൂനം ബജ്വയെ ഒറ്റനോട്ടത്തില്‍ തന്നെ രാജ്ഞിയാണെന്ന് ആരും പറയുമെന്നാണ് ആരാധകരുടെ പ്രതികരണം.


Click it and Unblock the Notifications