Home / Photos
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
By Roshily Roy
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Priya Prakash Varrier Instagram
Share
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
2/11
Photo Credit: Priya Prakash Varrier Instagram
Share
അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലെ ഗാനത്തിലൂടെ അന്തര്‍ ദേശിയ തലത്തില്‍ തന്നെ ശ്രദ്ധ നേടീയ താരമാണ് പ്രിയ വാര്യര്‍
3/11
Photo Credit: Priya Prakash Varrier Instagram
Share
പച്ച അനാര്‍ക്കലിയില്‍ സുന്ദരിയായി ഒരു ഇട്ട് മുറിയിൽ ഇരുന്ന് എടുത്തിരിക്കുന്ന പ്രിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങ് ആവുന്നത്
4/11
Photo Credit: Priya Prakash Varrier Instagram
Share
അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ആയിരുന്നു താരത്തെ പ്രശസ്തയാക്കിയത്. നിരവധി ട്രോളുകളും അന്ന് താരത്തിനെ ചുറ്റിപ്പറ്റി വന്നിരുന്നു
5/11
Photo Credit: Priya Prakash Varrier Instagram
Share
അഡാര്‍ ലൗവിന് ശേഷം മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും വിവിധ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചു
6/11
Photo Credit: Priya Prakash Varrier Instagram
Share
ചെക്ക്, ഇഷ്ക് എന്നിവയാണ് പ്രിയ അഭിനയിച്ച തെലുഗ് ചിത്രങ്ങള്‍. ശ്രീദേവി ബംഗാള്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു
7/11
Photo Credit: Priya Prakash Varrier Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് പ്രിയ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
8/11
Photo Credit: Priya Prakash Varrier Instagram
Share
ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള പ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ വരാറുണ്ട്.
9/11
Photo Credit: Priya Prakash Varrier Instagram
Share
ദിവസങ്ങൾക്ക് മുൻപ് വന്ന ഓണലൂക്കും പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചിരുന്നു

Click it and Unblock the Notifications