Home / Photos
ഈ വിസ്മയം കാണാതെ പോകരുത്; പൂര്ണചന്ദ്രന്റെ അതിമനോഹരമായ ചിത്രങ്ങള്‍
By Swaroop TK
പൂര്ണചന്ദ്രന് തെളിഞ്ഞുനില്ക്കുന്ന കാഴ്ച എത്ര മനോഹരമാണ്. കഴിഞ്ഞ ദിവസം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പൂര്‍ണ ചന്ദ്രന്റെ ദൃശ്യങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: ani, pti
Share
തുര്‍ക്കിയിലെ ഇസ്താംബൂളിലെ സുലൈമാനിയേ പള്ളിക്ക് പിന്നില്‍ പൂര്‍ണ ചന്ദ്രന് തെളിഞ്ഞപ്പോള്‍
2/6
Photo Credit: ani, pti
Share
ദില്ലിയിലെ ആകാശത്ത് പൂര്‍ണ ചന്ദ്രന് തെളിഞ്ഞപ്പോള്‍
3/6
Photo Credit: ani, pti
Share
മറൈന്‍ ഡ്രൈവ് ഗിര്‍ഗാവ് ചൗപാട്ടിയില്‍ നിന്നും ശരദ് പൂര്‍ണിമയുടെ പൂര്‍ണ്ണ ചന്ദ്രന്റെ ദൃശ്യങ്ങള്‍
4/6
Photo Credit: ani, pti
Share
കന്‍സാസ് സിറ്റിയില്‍, ഡൗണ്ടൗണ് കെട്ടിടങ്ങള്‍ക്ക് പിന്നില്‍ പൂര്‍ണ ചന്ദ്രന് ഉദിക്കുന്നു
5/6
Photo Credit: ani, pti
Share
ദില്ലിയിലെ കര്‍ത്തവ്യ പാതയിലെ ഇന്ത്യാ ഗേറ്റിന് സമീപത്ത് പൂര്‍ണ ചന്ദ്രന്
6/6
Photo Credit: ani, pti
Share
ഗിര്‍ഗാവ് ചൗപാട്ടിയില്‍ നിന്നും ശരദ് പൂര്‍ണിമയുടെ പൂര്‍ണ്ണ ചന്ദ്രന്റെ ദൃശ്യങ്ങള്‍


Click it and Unblock the Notifications