Home / Photos
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
By Vaisakhan MK
സിംഗപ്പൂര്‍ വിദേശയാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. ഒരിക്കലെങ്കിലും നമ്മള് പോകണം എന്ന് കരുതുന്ന ഇടം. ആദ്യമായി സിംഗപ്പൂരില്‍ പോകുന്ന ഒരാള്‍ക്ക് എവിടൊക്കെ പോകണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടാവും. ഈ സ്ഥലങ്ങള്‍ ഒന്ന് ഓര്‍ത്ത് വെച്ചോളൂ. സന്ദര്‍ശനത്തില്‍ സഹായിക്കും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: twitter
Share
സിംഗപ്പൂരില്‍ മൃഗശാല മനോഹരമാണ്. വളരെ അപൂര്‍വമായ ധാരാളം മൃഗങ്ങളെയും ഇവിടെ കാണാം. ഒപ്പം സഫാരി റൈഡും സൂപ്പറാണ്
2/7
Photo Credit: twitter
Share
യൂണിവേഴ്സല്‍ സ്റ്റുഡിയോ ഒരു അത്ഭുതമാണ് സിംഗപ്പൂരില്‍. 24 ത്രില്ലിംഗ് റൈഡുകളും ഇവിടെയുണ്ട്
3/7
Photo Credit: twitter
Share
മറീന ബേയിലും അതുപോലെ പോകാവുന്നതാണ്. ഇതൊരു ഷോപ്പിംഗ് കോംപ്ലക്സാണ്. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ കേന്ദ്രം കൂടിയാണിത്.
4/7
Photo Credit: twitter
Share
സീ അക്വേറിയവും മറക്കാതെ സന്ദര്‍ശിക്കണം. കടലിലെ ആയിരത്തോളം ജീവികള്‍ ഇവിടെയുണ്ട്. അക്വാട്ടിക് ജീവജാലങ്ങളും ഇവിടെ കാണാം.
5/7
Photo Credit: twitter
Share
വാട്ടര്‍ഫ്രണ്ടിന്റെ ഏറ്റവും മനോഹര കാഴ്ച്ച ഇവിടെയുണ്ട്. ഗാര്‍ഡന്‍സ് ബൈ ദ ബേ എന്നാണ് ഇതിനെ വിളിക്കുന്നത്. വൈകുന്നേരങ്ങളിലെ കാഴ്ച്ച പറഞ്ഞറിയിക്കാനാവില്ല
6/7
Photo Credit: twitter
Share
സിംഗപ്പൂരിലെ ചൈന ടൗണും മറക്കാതെ സനന്ദര്ശിക്കണം. ഏഷ്യന്‍-ചൈനീസ് സംസ്കാര കേന്ദ്രമാണിത്. വെറൈറ്റി ഭക്ഷണത്തിനും ഇവിടെ പോകാം.
7/7
Photo Credit: twitter
Share
ഇന്ത്യന്‍ സംസ്കാരത്തെ വരച്ചുകാണിക്കുന്ന ലിറ്റില്‍ ഇന്ത്യയും സിംഗപ്പൂരിലെ അത്ഭുതമാണ്. ഇന്ത്യന്‍ ഭക്ഷണത്തിന്റെ രുചിയാണ് ഇവിടെയുള്ള പ്രധാന ആകര്‍ഷണം. ഹിന്ദു-ചൈനീസ് ക്ഷേത്രങ്ങളും ഇവിടെ കാണാം


Click it and Unblock the Notifications