Home / Photos
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍
By Jithin TP
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Wikipedia, Twitter
Share
പെര്‍ഫ്യൂമിന്റെ ഗന്ധം നിലനില്ക്കാന് ചെറിയ കാര്യങ്ങള്‍ എപ്പോഴും ഓര്‍ത്തുവെച്ചാല്‍ മതി. അത് എന്തൊക്കെയാണ് എന്ന് നോക്കാം
2/8
Photo Credit: Wikipedia, Twitter
Share
സുഗന്ധം ലഭിക്കാന്‍ ധാരാളം പെര്‍ഫ്യൂം ഉപയോഗിക്കരുത്. അമിത ഉപയോഗം രൂക്ഷഗന്ധം ഉണ്ടാക്കും
3/8
Photo Credit: Wikipedia, Twitter
Share
കക്ഷങ്ങള്, പിന് കഴുത്ത്, കൈ മുട്ടുകള്‍ എന്നിവിടങ്ങളിലാണ് പെര്‍ഫ്യൂം പ്രയോഗിക്കേണ്ടത്. അതും മിതമായ അളവിലായിരിക്കണം.
4/8
Photo Credit: Wikipedia, Twitter
Share
കുളി കഴിഞ്ഞയുടനെ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ഉചിതം. ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തണം
5/8
Photo Credit: Wikipedia, Twitter
Share
ബോഡി ലോഷനുകള്‍ പുരട്ടിയശേഷം പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ലോഷനും പെര്‍ഫ്യൂമും രണ്ടും വ്യത്യസ്ത ഗന്ധം ഉള്ളവയാണെങ്കില്‍ പെര്‍ഫ്യൂമിന്റെ ഗന്ധം നിലനില്‍ക്കില്ല.
6/8
Photo Credit: Wikipedia, Twitter
Share
അമിതമായ ചൂടും ജലാംശവും ഉള്ള സ്ഥലങ്ങളില്‍ പെര്‍ഫ്യൂം സൂക്ഷിച്ചക്കരുത്. ഇത് ഇതിന്റെ സുഗന്ധം നഷ്ടപ്പെടുത്തും.
7/8
Photo Credit: Wikipedia, Twitter
Share
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളില്‍ പെര്‍ഫ്യൂം സൂക്ഷിക്കുക. കുളിമുറികളില്‍ സൂക്ഷിക്കുന്ന പതിവും ഒഴിവാക്കണം
8/8
Photo Credit: Wikipedia, Twitter
Share
പെര്‍ഫ്യൂം ഉപയോഗിച്ചു കഴിഞ്ഞാല്‍ കൈകൊണ്ട് തിരുമ്മരുത്. ഇത് സുഗന്ധം നഷ്ടപ്പെടാനേ കാരണമാകൂ.


Click it and Unblock the Notifications