Home / Photos
ഒന്ന് ചിരിച്ചാല്‍ മുത്തുമണികള്‍ പൊഴിയും; നാചുറല്‍ ബ്യൂട്ടിയാവണോ? ഇതാണ് വഴികള്‍
By Vaisakhan MK
നമ്മുടെ ശരീരം സുന്ദരമായി നില്‍ക്കേണ്ടത് ഏതൊരാള്‍ക്കും ആവശ്യമുള്ള കാര്യമാണ്. അതിന് ധാരാളം വഴികളുണ്ട്. കൃത്യമായ ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ നാച്ചുല് ബ്യൂട്ടിയായി ആര്‍ക്കും മാറാം. അതിന് ശീലമാക്കേണ്ടത് ഈ ഭക്ഷണസാധനങ്ങളാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
ശരീരത്തിലെ വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കുക. കിവി, പേരയ്ക്ക, സ്ട്രോബറി, ഓറഞ്ച്, പൈനാപ്പിള്‍, തക്കാളി, മധുരക്കിഴങ്ങ്, എന്നിവ വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കുന്ന ഫലങ്ങളാണ്
2/7
Photo Credit: boldsky.com
Share
ഗ്ലൂട്ടാതിയോണ്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ നാച്ചുറല്‍ ബ്യൂട്ടിയായി മാറാം. മനുഷ്യ ശരീരം സാധാരണ ഗ്ലൂട്ടാതിയോണ്‍ ഉല്പ്പാദിപ്പിക്കാറുണ്ട്. വെണ്ണപഴം, ശതാവരി, ബ്രോക്കോളി, ക്യാബേജ്, ചീര, തക്കാളി, വെളുത്തുള്ളി, ബദാം, എന്നിവ ഗ്ലൂട്ടാതിയോണിനാല് സമ്പന്നമാണ്
3/7
Photo Credit: boldsky.com
Share
വ്യായാമവും ഉറക്കവും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. ശരീരത്തിലെ ഗ്ലൂട്ടാതിയോണിന്റെ അളവും വ്യായാമം വര്‍ധിപ്പിക്കും. 7 മുതല്‍ 9 മണിക്കൂര്‍ വരെയുള്ള ഉറക്കം ഹോര്‍മോണല്‍ ഇംബാലന്സിനെ ഇല്ലാതാക്കാന്‍ സഹായിക്കും
4/7
Photo Credit: boldsky.com
Share
സള്‍ഫര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അതുപോലെ ശീലമാകുക. ബീഫ്, ട്യൂണ മത്സ്യം, മുട്ട, ക്യാബേജ്, ചീര, വെളുത്തുള്ളി, ഉള്ളി, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
5/7
Photo Credit: boldsky.com
Share
മദ്യം കഴിക്കുന്നത് ഒട്ടും നല്ലതല്ല. നല്ലൊരു ശരീരത്തെ അത് നശിപ്പിക്കും. ഗ്ലൂട്ടാതിയോണിന്റെ അളവും അത് കുറയ്ക്കും. ശ്വാസകോശത്തിനും അത് ദോഷകരമാകും.
6/7
Photo Credit: boldsky.com
Share
ഭക്ഷണത്തില്‍ സെലനിയവും ഇനി മുതല്‍ ഉള്‍പ്പെടുത്തുക. പാല്, യോഗര്‍ട്ട്, ട്യൂണ, മത്തി, കോഴിമുട്ട, ഓയിസ്റ്ററുകള്‍, കൂണ്, എന്നിവ സെലനിയം ധാരാളം അടങ്ങിയതാണ്.
7/7
Photo Credit: boldsky.com
Share
മഞ്ഞള്‍ അതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മഞ്ഞള്‍ കൊണ്ടുള്ള ചായ, സ്ഥിരമായി കുടിക്കുന്നത് ശീലമാക്കുക. പല രോഗങ്ങളും ഇതോടെ പമ്പ കടക്കുകയും ചെയ്യും


Click it and Unblock the Notifications