Home / Photos
ഒന്ന് സൂക്ഷിച്ചാൽ അസിഡിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
By Nikhil Raju
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia photos
Share
ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി എന്ന് വിളിക്കപ്പെടുന്ന ദഹനക്കേട്. അസിഡിറ്റിയിൽ നിന്ന് മുക്തി നേടുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും അനിവാര്യമാണ്
2/6
Photo Credit: oneindia photos
Share
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും നീണ്ടുനിൽക്കുന്ന വിശപ്പനുഭവിക്കുന്നതുമാണ് അസിഡിറ്റിക്ക് ഒരു പ്രധാന കാരണം.
3/6
Photo Credit: oneindia photos
Share
വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനക്കേടും അസിഡിറ്റിയും ഉണ്ടാക്കും. വറുത്തതോ സംസ്കരിച്ചതോ ആയ ഭക്ഷണങ്ങൾ അമിതമായ കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.
4/6
Photo Credit: oneindia photos
Share
ദഹനം ഒരു പ്രധാന പ്രശ്നമാണ്.ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം ദഹിപ്പിക്കാൻ സമയമെടുക്കുന്നത് അസിഡിറ്റിയിലേക്ക് നയിച്ചേക്കും
5/6
Photo Credit: oneindia photos
Share
ദീർഘനേരം ഇരിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അതിനാൽ, ഒരു സ്ഥലത്ത് 30-40 മിനിറ്റ് ഇരുന്ന ശേഷം കുറച്ച് ദൂരം നടക്കേണ്ടത് പ്രധാനമാണ്.
6/6
Photo Credit: oneindia photos
Share
യോഗാഭ്യാസങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അസിഡിറ്റി നിയന്ത്രിക്കാനും അതിൽ നിന്ന് മുക്തി നേടാനും കഴിയും. യോഗ പരിശീലിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.


Click it and Unblock the Notifications