• search
  • Live TV

പ്രോട്ടീൻ അധികമായാലും പ്രശ്നങ്ങൾ ഉണ്ട്... അറിഞ്ഞിരിക്കാം ആരോഗ്യത്തോടെ ഇരിക്കാം

ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീനുകൾ. ധാരാളം ആളുകൾ ശരീര ആരോഗ്യത്തിനായി പ്രോട്ടീനുകൾ കഴിക്കുന്നുണ്ട്. എന്നാൽ അമിതമായത് ഒന്നും നല്ലതല്ല എന്നതാണ് വസ്തുത. പ്രോട്ടീനുകൾ ഏറെ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
By Nikhil Raju
| Published: Tuesday, October 4, 2022, 23:47 [IST]
 പ്രോട്ടീൻ അധികമായാലും പ്രശ്നങ്ങൾ ഉണ്ട്... അറിഞ്ഞിരിക്കാം ആരോഗ്യത്തോടെ ഇരിക്കാം
1/5
പ്രോട്ടീനുകളുടെ അളവ് അമിതമായാൽ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 
പ്രോട്ടീനുകളുടെ അളവ് അമിതമായാൽ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന്...
Courtesy: boldsky
 പ്രോട്ടീൻ അധികമായാലും പ്രശ്നങ്ങൾ ഉണ്ട്... അറിഞ്ഞിരിക്കാം ആരോഗ്യത്തോടെ ഇരിക്കാം
2/5
അമിതമായി പ്രോട്ടീൻ കഴിക്കുമ്പോൾ അത് മൂത്രത്തിലൂടെ നീക്കം ചെയ്യാൻ വൃക്കകൾ ശ്രമിക്കും. ഇത് ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ നഷ്ടപ്പെടുന്നതിന് കാരണമാകും. ഇത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കും
അമിതമായി പ്രോട്ടീൻ കഴിക്കുമ്പോൾ അത് മൂത്രത്തിലൂടെ നീക്കം ചെയ്യാൻ വൃക്കകൾ ശ്രമിക്കും. ഇത്...
Courtesy: boldsky
 പ്രോട്ടീൻ അധികമായാലും പ്രശ്നങ്ങൾ ഉണ്ട്... അറിഞ്ഞിരിക്കാം ആരോഗ്യത്തോടെ ഇരിക്കാം
3/5
പ്രോട്ടീൻ ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇത് കാരണംഅമിത പ്രോട്ടീൻ മലബന്ധത്തിലേക്കും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുന്നു
പ്രോട്ടീൻ ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇത് കാരണംഅമിത പ്രോട്ടീൻ മലബന്ധത്തിലേക്കും...
Courtesy: boldsky
 പ്രോട്ടീൻ അധികമായാലും പ്രശ്നങ്ങൾ ഉണ്ട്... അറിഞ്ഞിരിക്കാം ആരോഗ്യത്തോടെ ഇരിക്കാം
4/5
അമിതമായി പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കും. അധിക പ്രോട്ടീൻ ശരീരത്തിൽ കൊഴുപ്പുകളായാണ് സംഭരിക്കപ്പെടുന്നത്, ഇത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകും.
അമിതമായി പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കും. അധിക പ്രോട്ടീൻ ശരീരത്തിൽ...
Courtesy: boldsky
 പ്രോട്ടീൻ അധികമായാലും പ്രശ്നങ്ങൾ ഉണ്ട്... അറിഞ്ഞിരിക്കാം ആരോഗ്യത്തോടെ ഇരിക്കാം
5/5
അമിത  പ്രോട്ടീൻ ഉപയോഗം വൃക്കകളുടെ പതിവ് പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇതു മൂലം കിഡ്‌നിക്ക് അമിതമായി ഭാരം വർധിപ്പിക്കുകയും കിഡ്‌നി സ്‌റ്റോണിലേക്ക് നയിക്കുകയും ചെയ്യ്തേക്കാം. 
അമിത  പ്രോട്ടീൻ ഉപയോഗം വൃക്കകളുടെ പതിവ് പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇതു മൂലം...
Courtesy: boldsky
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X