Home / Photos
hair colour- മുടിക്ക് ചുവപ്പ് നിറം അടിച്ചാൽ ഇതാണോ അർത്ഥം? കൊള്ളാമല്ലോ? മുടിയുടെ നിറം പറയുന്നത്
By Rakhi
hair colour- മുടിക്ക് ചുവപ്പ് നിറം അടിച്ചാൽ ഇതാണോ സ്വഭാവം? കൊള്ളാമല്ലോ? മുടിയുടെ നിറം പറയുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
hair colour- മുടിക്ക് ചുവപ്പ് നിറം അടിച്ചാൽ ഇതാണോ സ്വഭാവം? കൊള്ളാമല്ലോ? മുടിയുടെ നിറം പറയുന്നത്
2/8
Photo Credit: boldsky
Share
പിങ്ക്-സഹാനുഭൂതിയും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്നു. മറ്റുള്ളവർക്ക് നല്ല സുഹൃത്ത് കൂടിയായിരിക്കും ഇവർ
3/8
Photo Credit: boldsky
Share
പച്ച-പൊതുവേ സമാധാന പ്രിയരായിക്കും. ബഹളങ്ങളില്ലാതെ തനിച്ച് നടക്കാൻ താത്പര്യപ്പെടുന്നവർ. ആശ്വാസത്തിന്റെ നിറം കൂടിയാണ് പച്ച. പ്രശ്നപരിഹാരവും വിട്ടുകൊടുക്കൽ മനോഭാവവും ഇവർക്ക് ഉണ്ടാകും.
4/8
Photo Credit: boldsky
Share
പർപ്പിൾ- നിലവിലെ രീതികളോട് പുറം തിരിഞ്ഞ് നടക്കുന്നവർ. ഇവർക്ക് ഇവരുടേതായ ശരികളും നിയമങ്ങളും മൂല്യങ്ങളും ഉണ്ട്. സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവരായിരിക്കും.
5/8
Photo Credit: boldsky
Share
ക്വീൻ ബ്രൗൺ- സ്ത്രീ എന്ന നിലയിൽ അഭിമാനിക്കുന്ന സ്ത്രീകളായിരിക്കുമത്രേ ബ്രൗൺ നിറം തിരഞ്ഞെടുക്കുന്നത്. സ്ത്രീത്വത്തിൽ അഭിമാനം കാണുന്നതിനൊപ്പം ഫെമിനിസത്തെ അംഗീകരിക്കാത്ത ഈ ലോകത്ത് തങ്ങളുടെ വിമത നിലപാട് കൂടിയാണ് ഇതിലൂടെ പറഞ്ഞ് വെയ്ക്കുന്നത്.
6/8
Photo Credit: boldsky
Share
ചുവന്ന മുടി; യുവാക്കൾകിടയിൽ ഏറെ പേരും മുടിയിൽ പരീക്ഷിക്കുന്നത് ചുവപ്പ് നിറമാണ്. സ്വാതന്ത്ര്യ മനോഭാവമാണത്ര ചുവപ്പ് പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല വളരെ ഊർജ്വസ്വലവും അതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവും നിറം പ്രതിനിധാനം ചെയ്യുന്നു.
7/8
Photo Credit: boldsky
Share
ഓറഞ്ച്-ആധിപത്യം, ശക്തി, അഭിലാഷം എന്നിവയാണ് നിറം പ്രതിഫലിക്കുന്നത്. തങ്ങളുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പുറകെ പോകുന്നവർ .
8/8
Photo Credit: boldsky
Share
ബ്ലോണ്ട് കളർ-സമാധാനത്തോടെ വളരെ ഫ്രീയായി പോകാൻ താത്പര്യപ്പെടുന്നവർ. വളരെ സ്മാർട്ടായി പെരുമാറുന്നവരായിരിക്കും. വളരെ ബുദ്ധിമാൻമാരായിരിക്കും ഒപ്പം തന്നെ തമാശ ആസ്വദിക്കുന്നവർ കൂടിയായിരിക്കും


Click it and Unblock the Notifications