bredcrumb

വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം

By Ajmal MK
| Published: Thursday, September 29, 2022, 18:30 [IST]
പലപ്പോഴും നമ്മുടെ കണ്ണ് തുടിക്കാറുണ്ട്. ശാസ്ത്രീയപരമായ കാരണങ്ങള്‍ക്കൊപ്പം തന്നെ നിമിത്ത ശാസ്ത്ര പോലെ മറ്റ് ചില കാരണങ്ങളും ഇതോടൊപ്പം ചേർത്ത് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം ചില കാരണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
1/8
പൊതുവില്‍ മാനസിക സമ്മര്‍ദ്ദം, തളര്‍ച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടര്‍ന്നാണ് കണ്ണ് തുടിക്കുന്നതെന്നാണ് ശാസ്ത്രീയമായ വിശദീകരണം.
വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
2/8
'മയോകൈമിയ' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പ്രധാനമായും വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലമാണേ്രത ഉണ്ടാകുന്നത്. വെജിറ്റേറിയന്‍ ഭക്ഷണ രീതിപിന്തുടരുന്നവരിലാണ് വിറ്റാമിന്‍ ബി12 കുറവ് ഏറെയും കാണുന്നത്.
വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
3/8
അമിത മദ്യപാനം, കഫേന്‍ അധികമായി കഴിക്കുന്നത് എന്നിവയും എപ്പോഴും കണ്ണ് തുടിക്കാന്‍ കാരണമാകുന്നു. കണ്ണുകള്‍ ഡ്രൈ ആവുന്നതും കണ്ണ് തുടിക്കുന്നതിന് കാരണമാവുന്നു.

വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
4/8
ഇത് അല്‍പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെത്തന്നെ മാറുകയാണ് പതിവ്. രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരോ തുടര്‍ച്ചയായി നീണ്ടുകനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുക.

വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
5/8
ശാസ്ത്രം വിട്ട് ജോതിഷ്യത്തിലേക്കും വരുമ്പോള്‍ സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലമെന്നാണ് പറയുന്നത്.
വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
6/8
പുരുഷൻമാർക്ക് വലതുകണ്ണ് തുടിക്കുന്നത് ശുഭവും  ഇടതുകണ്ണ് തുടിക്കുന്നത് അശുഭവുമാകുന്നു. സത്രീകള്‍ക്ക് ഇത് നേരെ തിരിച്ചാണ്.

വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
7/8
പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പങ്കാളിയെ കണ്ടുമുട്ടാനാണെന്നാണ് വിശ്വാസം. ഇടത് കണ്ണാണ് തുടിക്കുന്നതെങ്കില്‍ അപകടങ്ങളില്‍ ചെന്ന് ചാടാം

വലത് കണ്ണ് തുടിച്ചാല്‍ പ്രിയതമയെ കണ്ടുമുട്ടും: അപ്പോള്‍ ഇടതോ, കണ്ണ് തുടിക്കുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ അറിയാം
8/8
സ്ഥിരമായ കണ്ണ് തുടിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിമിത്ത ശാസ്ത്രമൊന്നും നോക്കാതെ നേരെ ഡോക്ടറെ പോയി കാണുന്നതാണ് നല്ലത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X