• search
  • Live TV

ഗുണങ്ങളെപ്പോലെ തന്നെ ദോഷങ്ങളും ഏറെയുണ്ട്... അറിഞ്ഞിരിക്കാം പാലിന്റെ ദോഷവശങ്ങൾ

പാലിൽ ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ,പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. അത്തരം ചില ദോഷവശങ്ങൾ ഏതൊക്കെയെന്ന് നോക്കാം
By Nikhil Raju
| Published: Wednesday, September 21, 2022, 23:18 [IST]
ഗുണങ്ങളെപ്പോലെ തന്നെ ദോഷങ്ങളും ഏറെയുണ്ട്... അറിഞ്ഞിരിക്കാം പാലിന്റെ ദോഷവശങ്ങൾ
1/5
മുഖക്കുരു ഉണ്ടാകാൻ പ്രധാനമായി പാൽ കുടിക്കുന്നത് ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു . ഇതിന് കാരണം പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസിന്റെ ഉപോൽപ്പന്നമായ ഡി-ഗാലക്ടോസ് ആണ്.
മുഖക്കുരു ഉണ്ടാകാൻ പ്രധാനമായി പാൽ കുടിക്കുന്നത് ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു ....
Courtesy: boldsky
ഗുണങ്ങളെപ്പോലെ തന്നെ ദോഷങ്ങളും ഏറെയുണ്ട്... അറിഞ്ഞിരിക്കാം പാലിന്റെ ദോഷവശങ്ങൾ
2/5
പാൽ ഗ്യാസ് , വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.കനത്ത സംസ്കരണത്തിന് വിധേയമാകുന്ന പാൽ മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്,
പാൽ ഗ്യാസ് , വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.കനത്ത സംസ്കരണത്തിന്...
Courtesy: boldsky
ഗുണങ്ങളെപ്പോലെ തന്നെ ദോഷങ്ങളും ഏറെയുണ്ട്... അറിഞ്ഞിരിക്കാം പാലിന്റെ ദോഷവശങ്ങൾ
3/5
വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കും.
വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ്...
Courtesy: boldsky
ഗുണങ്ങളെപ്പോലെ തന്നെ ദോഷങ്ങളും ഏറെയുണ്ട്... അറിഞ്ഞിരിക്കാം പാലിന്റെ ദോഷവശങ്ങൾ
4/5
ഒഴിഞ്ഞ വയറ്റിൽ പാല് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ,അസിഡിറ്റി, വയറുവേദന, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാം
ഒഴിഞ്ഞ വയറ്റിൽ പാല് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ,അസിഡിറ്റി, വയറുവേദന, ഛർദ്ദി...
Courtesy: boldsky
ഗുണങ്ങളെപ്പോലെ തന്നെ ദോഷങ്ങളും ഏറെയുണ്ട്... അറിഞ്ഞിരിക്കാം പാലിന്റെ ദോഷവശങ്ങൾ
5/5
വൈകുന്നേരം പാല് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.എന്നാൽ രാവിലെ പാല് കുടിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
വൈകുന്നേരം പാല് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നാണ് ആയുർവേദത്തിൽ...
Courtesy: boldsky
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X