Home / Photos
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ
By Jithin TP
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Facebook
Share
ഖത്തര്‍ ലോകകപ്പിന് ഫുട്ബോള്‍ ലോകം കാത്തിരിക്കുകയാണ്. നവംബര്‍ 20 നാണ് ലോക ഫുട്ബോള്‍ കായിക മാമാങ്കത്തിന് പന്തുരുളുക
2/8
Photo Credit: Facebook
Share
അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്. ഇതുവരെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെയെന്ന് നോക്കിയാലോ
3/8
Photo Credit: Facebook
Share
ബ്രസീല്‍ ആണ് ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അഞ്ച് തവണ. 1958, 1962, 1970, 1994, 2002 വര്‍ഷങ്ങളിലായിരുന്നു ഇത്
4/8
Photo Credit: Facebook
Share
രണ്ടാം സ്ഥാനത്ത് ജര്‍മ്മനിയാണ്. നാല് തവണയാണ് ജര്‍മനി കിരീടം നേടിയത്. 1954, 1974, 1990, 2014 വര്‍ഷങ്ങളിലായിരുന്നു ഇത്
5/8
Photo Credit: Facebook
Share
ഇറ്റലിയും നാല് തവണ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. 1934, 1938, 1982, 2006 വര്‍ഷങ്ങളിലായിരുന്നു ഇത്
6/8
Photo Credit: Facebook
Share
അര്‍ജന്റീന രണ്ട് തവണ ഫുട്ബോള്‍ ലോകകപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്. 1978, 1986 വര്‍ഷങ്ങളിലായിരുന്നു അത്
7/8
Photo Credit: Facebook
Share
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ടിട്ടുണ്ട്. 1998, 2018 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ലോകചാമ്പ്യന്മാരായത്
8/8
Photo Credit: Facebook
Share
ഉറുഗ്വായും രണ്ട് തവണ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. 1930, 1950 വര്‍ഷങ്ങളിലായിരുന്നു അത്


Click it and Unblock the Notifications