Home / Photos
നടി രമ്യ ബിജെപിയിലേക്ക്? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമർശനം
By Ajmal MK
നടി രമ്യ ബിജെപിയിലേക്ക്? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമർശനം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: social media
Share
നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ എന്നറിയിപ്പെടുന്ന ദിവ്യ സ്പന്ദന ബിജെപിയില്‍ ചേർന്നേക്കുമെന്ന് റിപ്പോർട്ട്
2/9
Photo Credit: social media
Share
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ വിമശനമാണ് കഴിഞ്ഞ ദിവസം രമ്യ ഉയർത്തി വിട്ടത്
3/9
Photo Credit: social media
Share
2019 സെപ്റ്റംബറിൽ എഐസിസി സോഷ്യൽ മീഡിയ മേധാവിയായി സ്ഥാനമേറ്റ ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ അപ്യത്യക്ഷമായിരുന്നു.
4/9
Photo Credit: social media
Share
ട്വിറ്റര്‍ വിട്ടതിന് പിന്നാലെ ദിവ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളിലേക്ക് മടങ്ങിയെത്തിയ രമ്യ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശിക്കുകയാണ്
5/9
Photo Credit: social media
Share
ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ് രമ്യ നേതാക്കള്‍ക്കെതിരെ അനാവശ്യ വിമർശനം നടത്തുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് വിമർശിക്കുന്നത്.
6/9
Photo Credit: social media
Share
നേരത്തെ മാണ്ഡ്യയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് രമ്യ.
7/9
Photo Credit: social media
Share
ഏറ്റവും പുതിയ തർക്കത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, രമ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ ശക്തമാണ്.
8/9
Photo Credit: social media
Share
ഏഴ് അസംബ്ലി സീറ്റുകളുള്ള മാണ്ഡ്യ ജില്ലയിൽ നിന്ന് 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രമ്യയെന്നാണ് കോൺഗ്രസ്സ് നേതാക്കള്‍ അവകാശപ്പെടുന്ന
9/9
Photo Credit: social media
Share
അതേസമയം. ഡികെ സഹോദരങ്ങളെ നേരിടാൻ ബിജെപി അവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications