Home / Photos
പപ്പടം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ഒരുപാട് കഴിക്കാൻ വരട്ടെ... ദോഷങ്ങൾ ഏറെയുണ്ട്
By Nikhil Raju
പപ്പടം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ഒരുപാട് കഴിക്കാൻ വരട്ടെ... ദോഷങ്ങൾ ഏറെയുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia photos
Share
മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം. എന്നാൽ പപ്പടത്തിന് ചില ദോഷവശങ്ങളും ഉണ്ട്. അതിൽ അടങ്ങിയിരിക്കുന്ന സോഡിയം ബെൻസോയേറ്റ് ആണ് പ്രധാന പ്രശ്നക്കാരൻ.
2/5
Photo Credit: oneindia photos
Share
സോഡിയം ബെൻസോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി വർദ്ധിപ്പിക്കുന്നതായാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്
3/5
Photo Credit: oneindia photos
Share
സോഡിയം ബെൻസോയേറ്റ് ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു ഇത് രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണ്. കൂടാതെ നീർക്കെട്ടിനും വീക്കത്തിനും ഇത് കാരണമാകുന്നു.
4/5
Photo Credit: oneindia photos
Share
നിറങ്ങളിലുള്ള പപ്പടങ്ങൾ ദഹനവ്യവസ്ഥയെ അമിതമായി നിയന്ത്രിക്കാൻ ഇടയാക്കും. ഇത് ഹൈപ്പർ അസിഡിറ്റിയിലേക്ക് നയിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
5/5
Photo Credit: oneindia photos
Share
എണ്ണയിൽ വറുത്ത പപ്പടം ഒരുപാട് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.


Click it and Unblock the Notifications