Home / Photos
personality and ice cream വാനില ഐസ്ക്രീമാണോ ഇഷ്ടം? ഇതല്ലേ സ്വഭാവം..അറിയാം ഐസ്ക്രീം ഫ്ലേവറും സ്വഭാവവും
By Rakhi
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പലരും എല്ലാ ഫ്ലേവറുകളും കഴിക്കുമെങ്കിലും ചില ഫ്ലേവറുകളോട് പ്രത്യേക ഇഷ്ടം ഉണ്ടാകാറുണ്ട്. ഈ തിരഞ്ഞെടുപ്പിന് പിന്നിൽ നിങ്ങളുടെ വ്യക്തിത്വത്തിനും പങ്കുണ്ടത്രേ. അറിയാം ഐസ്ക്രീം ഫ്ലേവറും സ്വഭാവവും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
personality -വാനില ഐസ്ക്രീമാണോ ഇഷ്ടം? ഇതല്ലേ സ്വഭാവം..അറിയാം ഐസ്ക്രീം ഫ്ലേവറും സ്വഭാവവും
2/8
Photo Credit: boldsky
Share
വാനില-സ്വതന്ത്രരായി ജീവിക്കാൻ ഇഷപ്പെടുന്നവർ. വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറാകുന്ന ഇക്കൂട്ടർ പക്ഷേ വികാരത്തിന്റെ പുറത്ത് തീരുമാനം എടുക്കുന്നവരായിരിക്കും.
3/8
Photo Credit: boldsky
Share
ചോക്ക്ലേറ്റ്- ആളുകളുമായി പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ താത്പര്യമുള്ളവരായിരിക്കും ഇവർ. പക്ഷേ ആ ബന്ധം നിലനിർത്തുന്നതിൽ ഇവർ പരാജയപ്പെടും.
4/8
Photo Credit: boldsky
Share
സ്ട്രോബറി-ഇക്കൂട്ടർ ഇൻട്രോവേട്ട് ആയിരിക്കും. സ്ട്രോബെറി പ്രേമികൾ കൂടുതൽ സഹിഷ്ണുതയുള്ളവര്‍ കൂടിയാണ്. മാത്രമല്ല അർപ്പണ ബോധവും കരുതലും ധാരാളം പ്രകടിപ്പിക്കും.
5/8
Photo Credit: boldsky
Share
അതേസമയം തന്നെ വളരെ നാണം കുണുങ്ങുകൾ കൂടിയാണ് ഇവർ. പക്ഷേ ആളുകളോട് അടുത്ത് കഴിഞ്ഞാൽ പിന്നെ ഇവർ മികച്ച കമ്പനി കൊടുക്കുന്നവരായിരിക്കും.
6/8
Photo Credit: boldsky
Share
കോഫി-ഊർജസ്വലരായിരിക്കുമെങ്കിലും തീരെ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കില്ല. പരമ്പരാഗത ചിന്താഗതി പുലർത്തവർ കൂടിയായിരിക്കും.
7/8
Photo Credit: boldsky
Share
മിന്റ് ചോക്ക്ലേറ്റ് ചിപ്പ്- വളരെ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. വാദപ്രതിവാദങ്ങൾ നടത്താൻ മടിയില്ലാത്തവരാണ്. ഇവരെ പ്രീതിപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.
8/8
Photo Credit: boldsky
Share
പിസ്താച്ചിയോ- വളരെ ക്രിയേറ്റീവ് ആയിരിക്കും. തമാശ ഇഷ്ടപ്പെടുന്നവർ ആണെങ്കിലും സ്വന്തം നിലയിൽ മാത്രമേ ഇത് ആസ്വദിക്കുകയുള്ളൂ.


Click it and Unblock the Notifications