Home / Photos
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
By Jithin TP
നിങ്ങളുടെ ചര്‍മ്മത്തിന്റെ നിലവാരം അറിഞ്ഞ് വേണം ഓരോ പരീക്ഷണവും നടത്താന്‍. അതിന് വിദഗ്ധരുടെ സേവനം തേടുക എന്നതാണ് സുരക്ഷിതം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ചര്‍മ്മ സംരക്ഷണത്തിനായി നിരവധി മാര്‍ഗങ്ങള്‍ ഇന്നത്തെ കാലത്ത് ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും വ്യാജവുമായിരിക്കും
2/8
Photo Credit: Boldsky
Share
ചര്‍മ്മ സംരക്ഷണത്തില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം
3/8
Photo Credit: Boldsky
Share
ബേക്കിംഗ് സോഡ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഇത് ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം നീക്കം ചെയ്യും.
4/8
Photo Credit: Boldsky
Share
വെളിച്ചെണ്ണ നിരവധി ഔഷധ ഗുണങ്ങളുള്ളതാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചര്‍മ്മമാണ് ഉള്ളത് എങ്കില്‍ വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് ഉത്തമം
5/8
Photo Credit: Boldsky
Share
നാരങ്ങ പല വിധത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ നാരങ്ങയുടെ അമിതമായ ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തെ വളരെ വരണ്ടതാക്കും
6/8
Photo Credit: Boldsky
Share
മുഖക്കുരു ഭേദമാക്കാന്‍ ടൂത്ത് പേസ്റ്റ് വ്യപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും
7/8
Photo Credit: Boldsky
Share
ആപ്പിള്‍ വിനെഗര്‍ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തിലെ പിഎച്ച് അളവിനെ ദോഷകരമായി ബാധിക്കും
8/8
Photo Credit: Boldsky
Share
നല്ലൊരു ബ്യൂട്ടീഷനേയോ ചര്‍മ്മാരോഗ്യ വിദഗ്ധനേയോ കൊണ്ട് അവരുടെ നിര്‍ദേശം സ്വീകരിക്കുക. സൂക്ഷിക്കുക ചര്‍മ്മ സംരക്ഷണത്തിലെ എല്ലാ നുറുങ്ങുകളും എല്ലാവരുടേയും ശരീരത്തില്‍ ഒരുപോലെ ആയിരിക്കില്ല പ്രവര്‍ത്തിക്കുക


Click it and Unblock the Notifications