Home / Photos
ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
By Swaroop TK
ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
വണ്ണം കുറക്കാന്‍ ഡയറ്റും വ്യായാമവുമൊക്കെ ചെയ്ത് മടുത്തവരുണ്ടാകും. എത്ര വര്‍ക്കൗട്ട് ചെയ്തിട്ടും റിസല്‍ട്ട് കാണുന്നില്ല എന്ന പരാതിയായിരിക്കും എല്ലാവര്ക്കും
2/8
Photo Credit: Oneindia Photos
Share
ഈ അഞ്ച് പാനീയങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തിയാല്‍ ശരീര ഭാരം പെട്ടെന്ന് കുറയും
3/8
Photo Credit: Oneindia Photos
Share
എന്നാല്‍ നമ്മുടെ ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് എളുപ്പമാകും.
4/8
Photo Credit: Oneindia Photos
Share
കറുവപ്പട്ട വെള്ളം വിവിധ ആന്റിഓക്സിഡന്റുകളാലും ആന്റിബയോട്ടിക് ഗുണങ്ങളാലും നിറഞ്ഞിരിക്കുന്നു. കറുവാപ്പട്ട വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.
5/8
Photo Credit: Oneindia Photos
Share
ഒരു കഷണം പൈനാപ്പിളില്‍ 42 കലോറി മാത്രമേ ഉള്ളൂ. അതില്‍ 4 ശതമാനം കാര്‍ബോഹൈഡ്രേറ്റ് മാത്രമാണ്. കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു,
6/8
Photo Credit: Oneindia Photos
Share
ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം സഹായിക്കും
7/8
Photo Credit: Oneindia Photos
Share
ഗ്രീന്‍ ടീയില്‍ കഫീനും ആന്റിഓക്സിഡന്റായ കാറ്റെച്ചിന്‍ എന്ന ഒരു തരം ഫ്ലേവനോയ്ഡും അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിന്‍ അധിക കൊഴുപ്പ് കുറക്കാന്‍ സഹായിക്കും
8/8
Photo Credit: Oneindia Photos
Share
ഇഞ്ചി വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം ചൂടുള്ള ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കും


Click it and Unblock the Notifications