Home / Photos
'അനശ്വര വൻ സൂപ്പറാണ്' ഇതെന്തൊരു മാറ്റമെന്ന് ആരാധകർ... മോഡേൺ ലുക്കിൽ തിളങ്ങി താരം
By Roshily Roy
'അനശ്വര വൻ സൂപ്പറാണ്' ഇതെന്തൊരു മാറ്റമെന്ന് ആരാധകർ... മോഡേൺ ലുക്കിൽ തിളങ്ങി താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Anaswara Rajan Instagram
Share
'അനശ്വര വൻ സൂപ്പറാണ്' ഇതെന്തൊരു മാറ്റമെന്ന് ആരാധകർ... മോഡേൺ ലുക്കിൽ തിളങ്ങി താരം
2/17
Photo Credit: Anaswara Rajan Instagram
Share
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് അനശ്വര രാജന്.
3/17
Photo Credit: Anaswara Rajan Instagram
Share
ആദ്യ സിനിമയില്‍ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു കൊണ്ടാണ് അനശ്വര എത്തുന്നത്.
4/17
Photo Credit: Anaswara Rajan Instagram
Share
പിന്നീട് നായികയായി വളര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി.
5/17
Photo Credit: Anaswara Rajan Instagram
Share
സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
6/17
Photo Credit: Anaswara Rajan Instagram
Share
മൈക്ക് ആണ് അനശ്വരയുടെ പുതിയ മലയാളം സിനിമ. തമിഴില്‍ രംഗി എന്നൊരു സിനിമയും അനശ്വരയുടേതായി പുറത്തിറങ്ങാനുണ്ട്.
7/17
Photo Credit: Anaswara Rajan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനശ്വര രാജന്
8/17
Photo Credit: Anaswara Rajan Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന അനശ്വരയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
9/17
Photo Credit: Anaswara Rajan Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അനശ്വര രാജന് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications