Home / Photos
അനിഖ....ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
By Roshily Roy
അനിഖ....ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Anikha surendran Instagram
Share
അനിഖ....ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
2/15
Photo Credit: Anikha surendran Instagram
Share
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിഖ. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് കോളിവുഡിന്റേയും പ്രിയപ്പെട്ട മകളാവുകയായിരുന്നു. സൂപ്പർ സ്റ്റാർ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് അനിഖ. മമ്മൂട്ടിയും തമിഴിലെ അജിത്തുമടക്കം പ്രമുഖ താരങ്ങളുടെ മകളുടെ വേഷത്തിലെത്തി തിളങ്ങിയിരുന്നു അനിഖ. 2013 പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രം ആണ് അനിഘയെ പ്രശസ്തമാക്കിയത്. 2013ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.
3/15
Photo Credit: Anikha surendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ
4/15
Photo Credit: Anikha surendran Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന അനിഖയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
5/15
Photo Credit: Anikha surendran Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അനിഖ എത്തിയിരിക്കുന്നത്.
6/15
Photo Credit: Anikha surendran Instagram
Share
അനിഖ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/15
Photo Credit: Anikha surendran Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
8/15
Photo Credit: Anikha surendran Instagram
Share
ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങളടക്കം താരം പങ്കുവയ്ക്കാറുണ്ട്.
9/15
Photo Credit: Anikha surendran Instagram
Share
അനിഖയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

Click it and Unblock the Notifications