bredcrumb

ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍

By Roshily Roy
| Published: Tuesday, October 12, 2021, 18:17 [IST]
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
1/14

2/14
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കല്യാണി പ്രിയദർശൻ. 
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
3/14
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് ഹിറ്റ് ആകാറുണ്ട്
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
4/14
ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. 

ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
5/14
പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
6/14

മലയാള സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ കല്യാണയ്ക്ക് മലയാളത്തിൽ ആരാധകരുണ്ടായിരുന്നു. 
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
7/14
2017 ൽ പുറത്ത് ഇറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. നാഗർജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമായിരുന്നു ആദ്യ ചിത്രം. 
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
8/14
തെലുങ്കിലും തമിഴിലും സജീവമായിരുന്ന കല്യാണിയുടെ മോളിവുഡ് അരങ്ങേറ്റം 2020 ൽ ആയിരുന്നു. 
ഏത് മേക്കോവറായാലും കല്യാണി സുന്ദരിയാ; കിടിലന്‍ ഫോട്ടോഷൂട്ടുമായി കല്യാണി പ്രിയദര്‍ശന്‍
9/14
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ എത്തിയത്. ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X