Home / Photos
'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'..ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക
By Roshily Roy
'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'..ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Malavika Menon Instagram
Share
'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'..ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക
2/13
Photo Credit: Malavika Menon Instagram
Share
മലയാളികള്‍ക്ക് സുപരിചിതയായ യുവനടിയാണ് മാളവിക. 2012ല്‍ പുറത്തിറങ്ങിയ നിദ്ര്യയായിരുന്നു ആദ്യ സിനിമ. പിന്നീട് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വളരെ പെട്ടെന്നായിരുന്നു മാളവിക മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
3/13
Photo Credit: Malavika Menon Instagram
Share
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മാളവിക
4/13
Photo Credit: Malavika Menon Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
5/13
Photo Credit: Malavika Menon Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് മാളവിക എത്തിയിരിക്കുന്നത്.
6/13
Photo Credit: Malavika Menon Instagram
Share
മാളവികയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/13
Photo Credit: Malavika Menon Instagram
Share
അതീവ സുന്ദരിയായി മാളവിക
8/13
Photo Credit: Malavika Menon Instagram
Share
അല്‍ മല്ലുവാണ് മാളവികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാളം സിനിമ.
9/13
Photo Credit: Malavika Menon Instagram
Share
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും സിനിമകള്‍ പുറത്തിറങ്ങാനിരിക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications