bredcrumb

ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്

By Roshily Roy
| Published: Thursday, October 21, 2021, 21:12 [IST]
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
1/14

2/14
ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ ആദ്യ സിനിമ.  ക്വീന് ശേഷം മികച്ച അവസരങ്ങൾ സാനിയയെ തേടി എത്തിയിരുന്നു. വളരെ പെട്ടെന്നായിരുന്നു സാനിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. 
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
3/14
സാനിയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
4/14

സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
5/14
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന സാനിയയുടെ  ചിത്രങ്ങളാണ് ട്രെൻഡിങ് 
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
6/14
സ്റ്റൈലിഷ്  ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. 
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
7/14
സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
8/14
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖയോ; സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്
9/14
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് സാനിയ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X