Home / Photos
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
By Roshily Roy
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Saniya Iyappan Instagram
Share
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
2/18
Photo Credit: Saniya Iyappan Instagram
Share
2014 പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാല്യകാലസഖി യിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അപ്പോത്തിക്കിരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
3/18
Photo Credit: Saniya Iyappan Instagram
Share
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
4/18
Photo Credit: Saniya Iyappan Instagram
Share
2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ പ്രേക്ഷകരുടെ ഇടയിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
5/18
Photo Credit: Saniya Iyappan Instagram
Share
ക്വീന് ശേഷം മികച്ച അവസരങ്ങൾ സാനിയയെ തേടി എത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ.
6/18
Photo Credit: Saniya Iyappan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് ഇൻസ്റ്റഗ്രാമിലാണ് നടി കൂടുതൽ സജീവം.
7/18
Photo Credit: Saniya Iyappan Instagram
Share
ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സാനിയ്ക്കുള്ളത്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
8/18
Photo Credit: Saniya Iyappan Instagram
Share
സാനിയയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ് വിമർശനങ്ങൾ അധികവും ഉയരുന്നത്. എന്നാൽ ഇതിനൊന്നും നടി അധികം ചെവി കൊടുക്കാറില്ല.
9/18
Photo Credit: Saniya Iyappan Instagram
Share
ഇപ്പോൾ വൈറലായിരിക്കുന്നത് സാനിയയുടെ അവധിയാഘോഷമാണ്


Click it and Unblock the Notifications