Home / Photos
മഴയിലും തളരാത്ത പ്രതിഷേധം: മുന്നില്‍ നിന്ന് നയിച്ച് ശ്രീനിവാസും ഷാഫിയും: ചിത്രങ്ങള്‍ കാണാം
By Ajmal MK
മഴയിലും തളരാത്ത പ്രതിഷേധം: മുന്നില്‍ നിന്ന് നയിച്ച് ശ്രീനിവാസും ഷാഫിയും: ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Youth Congress
Share
രാജ്യത്തെ സാധാരണക്കാരനു വേണ്ടി സാധാരണക്കാർ നടത്തുന്ന പ്രക്ഷോഭമാണ് ഇന്ന് കായംകുളത്ത് നിന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡൻ്റ് ബി ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്ത രാജ്ഭവനിലേക്കുള്ള സൈക്കിൾ റാലിയെന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
2/7
Photo Credit: Youth Congress
Share
ബിവി ശ്രീനിവാസും ഷാഫി പറമ്പിലും
3/7
Photo Credit: Youth Congress
Share
കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി ഫ്ലാഗ് ഓഫ്' ചെയ്തു. മലപ്പുറം മുതൽ പൂക്കോട്ടൂർ വരെ ആറ് കിലോമീറ്റർ പിന്നിട്ട സൈക്കിൾ റാലി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ സമാപന ഉദ്ഘാടനം നിർവ്വഹിച്ചു.
4/7
Photo Credit: Youth Congress
Share
മോദി സർക്കാരിന്റെ നികുതി ഭീകരത അവസാനിപ്പിക്കുക.
അധിക നികുതി മൂലം ലഭിക്കുന്ന വിഹിതമെങ്കിലും സംസ്ഥാനത്ത് കുറച്ച് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ സംസ്ഥാന സർക്കാർ തയ്യാറാവുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം
5/7
Photo Credit: Youth Congress
Share
ഇന്ധന വിലയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് രാജ്യ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും 'സൈക്കിൾ റാലി' പ്രതിഷേധം നടത്തി.
6/7
Photo Credit: Youth Congress
Share
ഇന്ധനത്തിൻ്റെ അടിസ്ഥാന വിലയേക്കാൾ നികുതി കൊടുക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരൻ്റെയും പ്രതിഷേധത്തിൻ്റെ പ്രതീകമാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.
7/7
Photo Credit: Youth Congress
Share
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സൈക്കിള്‍ റാലി സംഘടനാ ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.


Click it and Unblock the Notifications