Home / Photos
മാവേലിക്കൊപ്പം ആര്‍ത്തുല്ലസിച്ച് 'പൂക്കാലം വരവായി' ടീമിന്റെ ഓണാഘോഷം; വൈറല്‍ ചിത്രങ്ങള്‍ കാണാം
മാവേലിക്കൊപ്പം ആര്‍ത്തുല്ലസിച്ച് 'പൂക്കാലം വരവായി' ടീമിന്റെ ഓണാഘോഷം; വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Instagram
Share
മാവേലിക്കൊപ്പം ആര്‍ത്തുല്ലസിച്ച് 'പൂക്കാലം വരവായി' ടീമിന്റെ ഓണാഘോഷം; വൈറല്‍ ചിത്രങ്ങള്‍ കാണാം
2/6
Photo Credit: Instagram
Share
പൂകാലം വരവായി ടീമിന്റെ ഓണം ആഘോഷം കാണാം
3/6
Photo Credit: Instagram
Share
സീ കേരളത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള സീരിയൽ ആണ് പൂക്കളം വരവായി
4/6
Photo Credit: Instagram
Share
മൃദുല വിജയ്, അരുൺ ജി രാഘവൻ, രശ്മി ബോബൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കു ചേർന്ന്
5/6
Photo Credit: Instagram
Share
ചിത്രത്തിൽ മൃദുല വിജയുടെ ഹെയർസ്റ്റൈൽ ആണ് ചർച്ചാ വിഷയം
6/6
Photo Credit: Instagram
Share
പ്രേക്ഷകർക്കെല്ലാം ആശംസകൾ നേർന്നു കൊണ്ട് താരങ്ങൾ


Click it and Unblock the Notifications