ഹോം
 » 
രാം സ്വരൂപ് ശർമ്മ

രാം സ്വരൂപ് ശർമ്മ

രാം സ്വരൂപ് ശർമ്മ

രാം സ്വരൂപ് ശർമ്മ 1958 ജൂൺ 10-ന് ജനിച്ചു. ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ മൻഡി ജില്ലയിലെ ജോഗിന്ദർനഗറിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണദ്ദേഹം.

രാം സ്വരൂപ് ശർമ്മ ജീവചരിത്രം

രാം സ്വരൂപ് ശർമ്മ 1958 ജൂൺ 10-ന് ജനിച്ചു. ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ മൻഡി ജില്ലയിലെ ജോഗിന്ദർനഗറിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണദ്ദേഹം. ഭാരതീയ ജനത പാർട്ടിയിൽ (ബി ജെ പി) നിന്നുള്ള അദ്ദേഹം മൻഡി ജില്ലാ ബിജെപ്പിയുടെയും പിന്നീട് ഹിമാചൽ പ്രദേശ് സംസ്ഥാന ബി ജെ പിയുടെയും സംഘാടക സെക്രട്ടറിയായി. ഹിമാചൽ പ്രദേശ് സംസ്ഥാന ഭക്ഷണം & പൊതുവിതരണ കോർപ്പറേഷൻ വൈസ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ആർ എസ് എസിന്റെ സജീവ പ്രവർത്തകനായിരുന്നു.

കൂടുതൽ വായിക്കുക
By Keshav Karna Updated: Tuesday, February 19, 2019, 12:43:01 PM [IST]

രാം സ്വരൂപ് ശർമ്മ വ്യക്തിജീവിതം

മുഴുവൻ പേര് രാം സ്വരൂപ് ശർമ്മ
ജനനത്തീയതി 10 Jun 1958
ഡേറ്റ് ഓഫ് ഡെത്ത് 17 Mar 2021 (വയസ്സ് 62)
ജന്മസ്ഥലം ജോഗിന്ദർ നഗർ, മൻഡി. ഹിമാചൽ പ്രദേശ്
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 10th Pass
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ശ്രീ രാമേശ്വർ ശർമ്മ
മാതാവിന്റെ പേര് പരേതയായ ശ്രീമതി നിർമല ദേവി

രാം സ്വരൂപ് ശർമ്മ ആസ്തി

ആസ്തി: ₹96.07 LAKHS
ആസ്തികള്‍:₹1.02 CRORE
ബാധ്യത: ₹5.72 LAKHS

രാം സ്വരൂപ് ശർമ്മ കൗതുകകരമായ വിവരങ്ങള്‍

2014-ൽ ബി ജെ പി ടിക്കറ്റിൽ ഐ എൻ സിയുടെ പ്രതിഭ സിംഗിനെ 39796 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി അദ്ദേഹം മൻഡി ലോകസഭ സീറ്റ് നേടി. എല്ലാ 4 ലോകസഭ സീറ്റുകളും നേടിക്കൊണ്ട് ഹിമാചൽ പ്രദേശിൽ ബി ജെ പി തിരഞ്ഞെടുപ്പ് തൂത്തുവാരി.

രാം സ്വരൂപ് ശർമ്മ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • മൻഡി നിയോജകമണ്ഡലത്തിൽ നിന്നും ഐ എൻ സി പാർട്ടിയുടെ പ്രതിഭ സിംഗിനെ പരാജയപ്പെടുത്തിക്കൊണ്ട് രാം സ്വരൂപ് ശർമ്മ 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
12 Sep. 2014
  • അംഗം, കൺസൾട്ടീവ് കമ്മിറ്റി, ടൂറിസം & കൾച്ചർ മന്ത്രാലയം
12 Sep. 2014
  • അംഗം, എക്സ്റ്റേണൽ അഫയേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X