ഹോം
 » 
ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്

ഡോ ശ്രീകാന്ത് ഏകനാഥ് ഷിൻഡെ ഇന്ത്യയുടെ 16-മത് ലോകസഭ അംഗമാണ്. മഹാരാഷ്ട്രയിലെ കല്യാൺ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം ശിവ സേന രാഷ്ട്രീയ പാർട്ടി അംഗമാണ്.

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് ജീവചരിത്രം

ഡോ ശ്രീകാന്ത് ഏകനാഥ് ഷിൻഡെ ഇന്ത്യയുടെ 16-മത് ലോകസഭ അംഗമാണ്. മഹാരാഷ്ട്രയിലെ കല്യാൺ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം ശിവ സേന രാഷ്ട്രീയ പാർട്ടി അംഗമാണ്. മഹാരാഷ്ട്ര സർക്കാരിലെ പൊതുമരാമത്ത്(എം എസ് ആർ ഡി സി, പൊതുമരാമത്ത്)ക്യാബിനറ്റ് മന്ത്രിയായ ഏകനാഥ് ഷിൻഡെയുടെ മകനാണ്. 2014 തിരഞ്ഞെടുപ്പ് വിജയസമയത്ത് അദ്ദേഹം ഓർത്തോപീഡിക്സ് അവസാനവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു.

കൂടുതൽ വായിക്കുക
By Ajay M V Updated: Friday, March 29, 2019, 05:22:59 PM [IST]

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് വ്യക്തിജീവിതം

മുഴുവൻ പേര് ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്
ജനനത്തീയതി 04 Feb 1987 (വയസ്സ് 37)
ജന്മസ്ഥലം മുംബൈ (മഹാരാഷ്ട്ര)
പാര്‍ട്ടിയുടെ പേര്‌ Akhil Bhartiya Shivsena - Rashtrawadi
വിദ്യാഭ്യാസം
തൊഴില്‍ മെഡിക്കൽ പ്രാക്ടീഷണർ
പിതാവിന്റെ പേര് ശ്രീ ഏകനാഥ് സാംബാജി ഷിൻഡെ
മാതാവിന്റെ പേര് ശ്രീമതി ലത ഏകനാഥ് ഷിൻഡെ
പങ്കാളിയുടെ പേര് Smt. Ummul Kulza Kunhalikutty
സ്ഥിര വിലാസം 101, ശിവശക്തി ഭവൻ, കിസാൻ നഗർ - 2, വാംഗ്ലെ എസ്റ്റേറ്റ്, താനെ (വെസ്റ്റ്) - 400604, മഹാരാഷ്ട്ര ടെല:(022) 25813758, 09867112820 (മൊ)
നിലവിലെ വിലാസം 31, മീന ബാഘ്, മൗലാന ആസാദ് റോഡ്, ന്യൂ ദൽഹി - 110 011 ടെല:011) 23061719, 09013869272 (മൊ)
ഇമെയില്‍ [email protected]
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് ആസ്തി

ആസ്തി: N/A
ആസ്തികള്‍:N/A
ബാധ്യത: N/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് കൗതുകകരമായ വിവരങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ജനങ്ങളെയും ലോകത്താകമാനമുള്ള വിവിധ സംസ്ക്കാരങ്ങളെയും അറിയുന്നതിലാണ് അദ്ദേഹത്തിന് താല്പര്യം. നൂതനസാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും അദ്ദേഹം തല്പരനാണ്.

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • ഡോ ശ്രീകാന്ത് ഷിൻഡെ മഹാരാഷ്ട്ര കല്യാൺ നിയോജകമണ്ഡലത്തിൽ നിന്നും എൻ സി പി യുടെ ആനന്ദ് പ്രകാശ് പർഞ്ജ്പെയെ പരാജയപ്പെടുത്തിക്കൊണ്ട് 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
15 Sep. 2014
  • നഗരവികസന-പാർപ്പിടസൗകര്യ- നഗര ദാരിദ്ര്യനിർമ്മാർജ്ജന മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
15 Sep. 2014
  • പെരുമാറ്റ ചട്ട മാനദണ്ഡങ്ങളുടെ ലംഘനം ഏന്റ് ലോകസംഭാംഗങ്ങളോടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റം എന്നിവയിന്മേലുള്ള കമ്മിറ്റി അംഗം
1 Sep. 2014
  • ആരോഗ്യ-കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X