കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കാത്തിരിക്കുന്നു അതിഥികളെ, അതിജീവിച്ചവരുടെ നാടാണിത്, മനംകവരും ഈ വീഡിയോ

  • By Goury Viswanathan
Google Oneindia Malayalam News

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ഇക്കൊല്ലം കേരളം കണ്ടത്. മഹാപ്രളയം സംസ്ഥാനത്താകെ സംഹാര താണ്ഡവമാടി. നൂറു കണക്കിന് ജീവനുകൾ പൊലിഞ്ഞു. എല്ലാവർക്കും നഷ്ടങ്ങളുടെ കണക്കുകൾ മാത്രം. ഒറ്റ മനസ്സോടെയാണ് കേരളം പ്രളയക്കെടുതികളെ നേരിട്ടത്. മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യമായി മാറി. പ്രളയക്കെടുത്തികൾക്കിടയിലും ലോകത്തിന് മുമ്പിൽ നമ്മുടെ നാട് അഭിമാനത്തോടെ തലയുയർത്തി നിന്നു.

പ്രളയകാലം കഴിഞ്ഞ് കേരളം സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. എങ്കിലും ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. കേരളം പഴയപ്രതാപം വീണ്ടെടുത്തുവെന്ന് സഞ്ചാരികളെ അറിയിക്കുകയാണ് ട്രാവൽ ബാഗ് കമ്പനിയായ സാംസൊണൈറ്റ് ഈ വീഡിയോയിലൂടെ.

kerala

1.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രതീക്ഷയോടെ സഞ്ചാരികളെ കാത്തിരിക്കുന്ന കുറേ ജീവിതങ്ങളെയാണ് കാണിക്കുന്നത്. പ്രളയത്തിൽ തളർന്നനാടല്ല, പ്രളയത്തെ അതിജീവിച്ചവരുടെ നാടാണ് കേരളമെന്നാണ് ഈ വീഡിയോ പറയുന്നത്. വീഡിയോ കാണാം

യതീഷ് ചന്ദ്രയെ ചവിട്ടിക്കൂട്ടാനിറങ്ങിയ ശോഭാ സുരേന്ദ്രന് പണി കിട്ടി, ഭീഷണി പ്രസംഗത്തിൽ കേസ്യതീഷ് ചന്ദ്രയെ ചവിട്ടിക്കൂട്ടാനിറങ്ങിയ ശോഭാ സുരേന്ദ്രന് പണി കിട്ടി, ഭീഷണി പ്രസംഗത്തിൽ കേസ്

English summary
kerala tourism promotion video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X