കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഴായ വിപ്ലവം... നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ നരേന്ദ്രമോദിക്ക് അടപടലം ട്രോളുകൾ!!

Google Oneindia Malayalam News

സാമ്പത്തിക വിപ്ലവം എന്നൊക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തെ സോഷ്യൽ മീഡിയയിലെ അനുകൂലികൾ വിളിച്ചത്. സംഘപരിവാർ അനുകൂല മാധ്യമങ്ങളും സാമ്പത്തിക ശാസ്ത്ര വിദഗ്ധരും നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുമെന്ന് എഴുതി. പക്ഷേ സംഗതി ചീറ്റി. കള്ളപ്പണം പിടിക്കുമെന്ന് പറഞ്ഞതും കള്ളനോട്ട് കുറയുമെന്ന് പറഞ്ഞതും വിഴുങ്ങേണ്ട അവസ്ഥയിലായി സർക്കാർ. ഭീകരവാദം കുറയുമെന്ന അവകാശ വാദം പോലും സാധൂകരിക്കാന്‍ പറ്റാതായി.

<strong>''സൂസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ സൂസി ഇന്ത്യ വിട്ട് പൊക്കോ...'' ഇത്രക്ക് ഫാസിസ്റ്റാകല്ലേ കോലീജീ.. അപ്പോൾ വിദേശ ബ്രാൻഡുകൾക്ക് പരസ്യ മോഡലാകുന്നതോ സേട്ടാ?? തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ!!</strong>''സൂസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ സൂസി ഇന്ത്യ വിട്ട് പൊക്കോ...'' ഇത്രക്ക് ഫാസിസ്റ്റാകല്ലേ കോലീജീ.. അപ്പോൾ വിദേശ ബ്രാൻഡുകൾക്ക് പരസ്യ മോഡലാകുന്നതോ സേട്ടാ?? തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ!!

2016 ലാണ് ഇന്ത്യയിൽ 1000, 500 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയത്. 2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നോട്ട് നിരോധനമെന്ന എട്ടിന്‍റെ പണി തന്നതിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ ഇന്ന്. നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ നരേന്ദ്രമോദിക്ക് കിട്ടുന്ന ട്രോൾ പൊങ്കാലയുടെ ചില സാംപിളുകൾ നോക്കൂ...

ഓര്‍മദിവസം

ഓര്‍മദിവസം

നിങ്ങൾക്കിത് വെറും നവംബർ എട്ടായിരിക്കും. ഞങ്ങള്‍ക്കിത് വലിയൊരു ദുരന്തത്തിന്റെ ഓർമ ദിവസമാ.

സാമ്പത്തിക ശാസ്ത്ര സിംഹമേ

സാമ്പത്തിക ശാസ്ത്ര സിംഹമേ

നരേന്ദ്ര മോദിജീ... സാമ്പത്തിക ശാസ്ത്ര സിംഹമേ. സാമ്പത്തിക വിപ്ലവത്തിന്റെ രണ്ടാം വാർഷികത്തിൽ വേറെന്ത് പറയാനാണ്.

വിഡ്ഡിദിനമോ

വിഡ്ഡിദിനമോ

എന്നാൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ പ്രസ്തുത ഇടപാടിനെ വിഡ്ഡിദിനം എന്ന് വരെ വിളിക്കുന്നവരുണ്ട്.

ആര്‍ യൂ ഓക്കേ ബേബി?

ആര്‍ യൂ ഓക്കേ ബേബി?

ഞെക്കിക്കൊല്ലാൻ നോക്കിയിട്ട് ഇമ്മാതിരി ചോദ്യം ചോദിച്ചാൽ എങ്ങനെയുണ്ടാകും.

ബാങ്കും നിരോധിക്കുമോ

ബാങ്കും നിരോധിക്കുമോ

ചോദിച്ച പൈസ കൊടുക്കാതിരുന്നത് കൊണ്ട് മോദിജീ ഇനി ബാങ്കും നിരോധിച്ച് കളയുമോ

രണ്ടാം വാർഷികം

രണ്ടാം വാർഷികം

സാമ്പത്തിക വിപ്ലവത്തിന്റെ രണ്ടാം വാർഷികമാണ് ഇന്ന്.. അറിയോ. ങേ എന്തിന്റെ? സാമ്പത്തിക വിപ്ലവത്തിന്റെ...

രണ്ട് ഏപ്രിൽ ഫൂളോ?

രണ്ട് ഏപ്രിൽ ഫൂളോ?

ദേ ഇന്ത്യയിൽ രണ്ട് ഏപ്രിൽ ഫൂൾ ഉണ്ടെന്ന്.. ങേ അതേതാ രണ്ടാമത്തെ വിഡ്ഡിദിനം?

ഇതാണാ വിപ്ലവം

ഇതാണാ വിപ്ലവം

പട്ടേൽ പ്രതിമ, ശ്രീരാമന്‍ പ്രതിമ, ശിവജി പ്രതിമ - ഇതാണ് നമ്മ പറഞ്ഞ ആ വിപ്ലവം.

മിണ്ടാൻ പറ്റില്ലല്ലോ

മിണ്ടാൻ പറ്റില്ലല്ലോ

കഴിഞ്ഞ രണ്ട് വർഷമായി ഇങ്ങനെയാ കൃത്യം ഈ ദിവസം എത്തുമ്പോ സംസാരശേഷി അങ്ങ് നഷ്ടപ്പെടും.

ഞാൻ പോകുവാണ്

ഞാൻ പോകുവാണ്

സംഘമിത്രങ്ങളെ ഞാൻ പോകുവാണ് കേട്ടോ.. ചാനൽ ചർച്ചയ്ക്ക് പോകുന്ന സാമ്പത്തിക വിദഗ്ധൻ

എന്തൊക്കെയായിരുന്നു

എന്തൊക്കെയായിരുന്നു

50 രൂപയ്ക്ക് പെട്രോൾ 50 രൂപയ്ക്ക് ഡീസൽ.. എന്തൊക്കെയായിരുന്നു.. അവസാനം പവനായി ശവമായി

സ്വയം ട്രോളും

സ്വയം ട്രോളും

ഇതാ സാമ്പത്തിക വിപ്ലവത്തിന്റെ രണ്ടാം വാർഷികം. ഞങ്ങളെ ട്രോൾ ചെയ്യാൻ ഞങ്ങൾ മാത്രം മതി.

ഇനിയൊരു പേരുണ്ട്

ഇനിയൊരു പേരുണ്ട്

ഞാൻ നവംബർ 8. എനിക്ക് മറ്റൊരു പേര് കൂടിയുണ്ട്. ലോക സാമ്പത്തിക വിപ്ലവ ദിവസം

അവിടെ തന്നെ കാണണേ

അവിടെ തന്നെ കാണണേ

2018ലെ നവംബർ 8 പുലരുമ്പോൾ ഇന്ത്യ അവിടെ തന്നെ കാണണേ ഇതായിരിക്കും ഇന്നലെ രാത്രി ഏറ്റവും കൂടുതൽ പേരുടെ പ്രാർഥന

രണ്ട് വർഷമായില്ലേ

രണ്ട് വർഷമായില്ലേ

വിദ്യഭ്യാസ വിപ്ലവത്തിന്റെ രണ്ടാം വാർഷികം - പത്തിൽ തോറ്റിട്ട് രണ്ട് വർഷമായി അയ്നാണ്...

എപ്പ എവിടേ?

എപ്പ എവിടേ?

നോട്ടുനിരോധനം കള്ളപ്പണം കണ്ടുപിടിക്കാൻ സഹായകമായി പോലും. എപ്പോ എവിടേ??

നടക്കൂല

നടക്കൂല

പണ്ട് പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും നടന്നോ. നടക്കൂല ഇനി നടക്കാനും പോണില്ല.

എന്നെ ഓർമയില്ലേ

എന്നെ ഓർമയില്ലേ

ഞാനാണ് സുര. നോട്ട് നിരോധിച്ചപ്പോ 50 രൂപയ്ക്ക് പെട്രോള് കിട്ടുമെന്ന് പറഞ്ഞത് ഞാനാ

വിപ്ലവം എന്നൊക്കെ...

വിപ്ലവം എന്നൊക്കെ...

സാമ്പത്തിക വിപ്ലവത്തിന്റെ രണ്ടാം വാർഷികം. വിപ്ലവം എന്നൊക്കെ പറയാറായി കേട്ടോ.

ഇതാ ചിപ്സ് വെച്ച നോട്ട്

ഇതാ ചിപ്സ് വെച്ച നോട്ട്

രണ്ടായിരത്തിന്റെ നോട്ടിൽ ചിപ്പുണ്ടോ എന്നല്ലേ സംശയം. ഇതാ കിടക്കുന്നു ലോ പറഞ്ഞ ചിപ്സ്.

English summary
Social media trolls and reactions to notes ban second Anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X