കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തിലെ മെസ്സിയും റോണോയും; എംബാപ്പയുടെ ഓട്ടവും പിന്നെ കോഴിയുടെ സംശയവും- കിടുക്കന്‍ ട്രോള്‍

  • By Desk
Google Oneindia Malayalam News

ലോകകപ്പ് ഫൂട്‌ബോളിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ആവേശകരമായ രണ്ട് മത്സരങ്ങള്‍ക്കാണ് ഇന്നലെ കായികലോകം സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരത്തില്‍ ഈ ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ ഒരു ഗോള്‍ വ്യാത്യാസത്തില്‍ ഫ്രഞ്ച് പട മെസ്സിയേയും കൂട്ടരേയും പിന്തണി ക്വാര്‍ട്ടറിലേക്ക് കടന്നു.

മെസ്സിയുടെ നഷ്ടകിരീടങ്ങളുടെ പട്ടികയിലേക്ക് ഈ ലോകകപ്പ് കൂടി. രണ്ടാം മത്സരത്തില്‍ ഉറുഗ്വേയോട് തോറ്റ് പോര്‍ച്ചുഗലും പുറത്തായതോടെ ലോകഫുട്‌ബോളിലെ രണ്ട് രാജാക്കന്‍മാര്‍ ഒരേ ദിവസം തന്നെ റഷ്യയോട് വിടപറയുന്നതിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. എന്നത്തേയും പോലെ ഇന്നലത്തെ മത്സരങ്ങളും ട്രോളന്‍മാര്‍ ആഘോഷിച്ചു. പരിഹാസങ്ങള്‍ക്കപ്പുറും മെസ്സിയു റൊണാള്‍ഡോയും പുറത്തായതിന്റെ ദുഃഖങ്ങളും ട്രോളുകളില്‍ നിറഞ്ഞിരുന്നു.

മികച്ച കളി

മികച്ച കളി

അര്‍ജന്റീന ഇന്നലെ ഫ്രാന്‍സിനോട് തോറ്റെങ്കിലും ഈ ലോകകപ്പില്‍ ഇതുവരേയുള്ള കളികളില്‍ ഏറ്റവും ആവേശം നിറഞ്ഞത് അര്‍ജന്റീനാ-ഫ്രാന്‍സ് കളിയായിരുന്നു. അപ്പറഞ്ഞിതില്‍ അല്‍പം കാര്യം ഉണ്ട്

മെസ്സിയുടെ നിരാശ

മെസ്സിയുടെ നിരാശ

മെസ്സിയെ ട്രോളുന്നവരും പരിഹസിക്കുന്നവരും ഉണ്ട്. പക്ഷെ ജീവിത കാലം മുഴുവന്‍ അയാള്‍ മനസ്സില്‍ കൊണ്ട് നടന്ന സ്വപ്‌നം ആയിരുന്നു ഒരു ലോകകിരീടം. പ്രയ്തനിച്ചിട്ടും, ഏറ്റവും യോഗ്യനായിരുന്നിട്ടും കിട്ടാതെ പോയ സ്വപ്‌നം

പാരഡി

പാരഡി

ഒരു അഡാറ് പാരഡി.. കട്ടപ്പുറത്ത് ഇരിക്കുന്ന അര്‍ജന്റീനയും അതിനുള്ളിലിരിക്കുന്നു മെസ്സിയും

എല്ലാം ട്രോള്‍

എല്ലാം ട്രോള്‍

നല്ലത് ചെയ്താലും ട്രോളന്‍മാര്‍ക്കെല്ലാം ട്രോളാണെന്നേ..

ആഹാ നീയും എത്തിയോ

ആഹാ നീയും എത്തിയോ

ആഹാ നീയും എത്തിയോ.. റഷ്യയില്‍ നിന്ന് നാട്ടിലേക്ക് യാത്രയാകുന്നതിനിടെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ മെസ്സിയും റൊണാള്‍ഡോയും.

മേല്‍ക്കൂര

മേല്‍ക്കൂര

കൂടിന് പുതിയ മേല്‍ക്കൂര വന്നപ്പോഴുള്ള കോഴിക്കുഞ്ഞിന്റെ ഒരോരോ സംശയങ്ങളേ...

ആശ്വാസങ്ങള്‍

ആശ്വാസങ്ങള്‍

ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മ്മനി ഫാനിന്റെ ഒരോ ആശ്വാസങ്ങള്‍

നെയ്മര്‍

നെയ്മര്‍

മെസ്സിയും റൊണാള്‍ഡോയും ഇല്ലാത്ത ലോകകപ്പില്‍ നെയ്മറുണ്ടായിട്ട് കാര്യമുണ്ടോന്ന്... നെയ്മര്‍ മോശക്കാരനൊന്നുമല്ല.. അതിനുപ്പുറം ഫുടബോള്‍ ഒരു ടീം ഗെയിം അല്ലേ ഭായീ..

നാണക്കേട് ഒഴിവാക്കിയില്ലേ

നാണക്കേട് ഒഴിവാക്കിയില്ലേ

കഷ്ടകാലത്തിന് ഈ ലോകകപ്പില്‍ ചാമ്പ്യന്‍മാരായാല്‍ അടുത്ത ലോകകപ്പില്‍ ആദ്യം റൗണ്ടില്‍ പുറത്താകേണ്ടി വന്നേനെ... ആ നാണക്കേട് ഇപ്പോഴേ അങ്ങ് മാറ്റി

ഇനി ക്ലാസിന് പുറത്ത്

ഇനി ക്ലാസിന് പുറത്ത്

സംഭവം ബെല്ലടിച്ചതിന് ശേഷം തന്നെയായിരിക്കും ക്ലാസില്‍ കയറിയത് പക്ഷെ ഫ്രാന്‍സ് ടീച്ചര്‍ പിടിച്ചു പുറത്താക്കി കളുഞ്ഞു.. പാവം

സൗന്ദര്യക്കാഴ്ച്ച

സൗന്ദര്യക്കാഴ്ച്ച

ഫുട്‌ബോളിന്റെ ഒരു സൗന്ദര്യക്കാഴ്ച്ച... കൂട്ടത്തില്‍ ചിലരോടുള്ള പ്രതിഷേധവും

ദുരന്തം ഫാന്‍

ദുരന്തം ഫാന്‍

ഒരു ദുരന്തം ഫാന്‍... ദൈവമേ പാവത്തുങ്ങള്‍ക്ക് ഈ ഗതി വരുത്തരുതേ..

ഓരോരോ ആഗ്രഹങ്ങളേ

ഓരോരോ ആഗ്രഹങ്ങളേ

ജര്‍മ്മനിയും പോര്‍ച്ചുഗലും അര്‍ജന്റീനയും പൊട്ടി അപ്പോ ബ്രസീലും പൊട്ടുമെന്ന്.. ഓരോരോ ആഗ്രഹങ്ങളേ..

സ്വപ്‌നം

സ്വപ്‌നം

മെസ്സിയും റൊണാള്‍ഡോയും മാത്രമല്ല ഇന്ന് നെയ്മറും നാട്ടിലേക്ക് വണ്ടി കയറുമെന്ന സ്വപ്‌നം... നടക്കുമോ ആവോ..

ഫ്രാന്‍സ് കൊള്ളാം

ഫ്രാന്‍സ് കൊള്ളാം

നമ്മുടെ ടീമൊക്കെ തോറ്റസ്ഥിതിക്ക് ഇനി കളം മാറുന്ന സീസണല്‍ ഫാന്‍.. ഫ്രാന്‍സ് കൊള്ളാം നല്ലൊരു ഓപ്ഷനാണ്.

സെവന്‍അപ്പ് സെവന്‍അപ്പ്

സെവന്‍അപ്പ് സെവന്‍അപ്പ്

നിങ്ങള്‍ തോറ്റിട്ടും സെവനപ്പോ... ഇവിടെന്താ എന്ത് പറഞ്ഞാലും സെവന്‍അപ്പ് ആണോ..

സംശയം

സംശയം

അത് ന്യായമായൊരു സംശയം ആണ് എപ്പോഴും പൊരുതി തോറ്റാല്‍ മാത്രം പോരെല്ലോ.. ഇടക്കൊക്കെ ജയിക്കുകയും വേണ്ടെ..

എന്തൊരു ഒട്ടം

എന്തൊരു ഒട്ടം

എന്നാലും ചെക്കന്‍ എന്തൊരു ഒട്ടമായിരുന്നു.. അര്‍ജന്റീനക്കാരുടെ കണ്ണ തള്ളിപ്പോയി

വിരമിക്കല്‍

വിരമിക്കല്‍

അല്ല ഒരു ടൂര്‍ണ്ണമെന്റില്‍ നിന്ന് ടീം പുറത്തായാല്‍ ആരെങ്കിലുമൊക്കെ വിരമിക്കണമല്ലോ... മെസ്സി പണ്ടൊന്ന് വിരമിച്ചതിന്റെ ക്ഷീണം മാറാത്തതിനാല്‍ ഇത്തവണ മഷറാനോ ആവട്ടെ.

നമ്മള്‍

നമ്മള്‍

19 വയസ്സാണ് എംബാപ്പെയ്ക്ക് നമ്മളിവിടെ 24 ആയിട്ടം തെക്ക് വടക്ക് നടക്കുന്നു..

ഇങ്ങന ഓടാവോ

ഇങ്ങന ഓടാവോ

കുഞ്ഞ് പ്രായത്തില്‍ ഇങ്ങനെയൊക്കെ ഓടാവാ... പറഞ്ഞാല്‍ കേള്‍ക്കില്ലെന്നേ...

ടീം ഗെയിം

ടീം ഗെയിം

ഒറ്റയാന്‍ പോരാട്ടമല്ല ഫുട്‌ബോള്‍, അതൊരു ടീം ഗെയിം ആണെന്നുള്ളൊരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍

ദുഃഖം

ദുഃഖം

ഗ്രണ്ടില്‍ പിതാവിന്റെ ദുഃഖം.. ഗ്യാലറിയില്‍ മകന്റെ ദുഃഖം

സല്യൂട്ട്

സല്യൂട്ട്

കവാനിയെ താങ്ങിയെടുത്ത് പുറത്തെത്തിച്ച റൊണാള്‍ഡോയ്ക്ക് ഒരു സല്യൂട്ട്

ലൂക്കാകു

ലൂക്കാകു

ഇതുവരേയുള്ള പോരാട്ടമൊക്കെ കൊള്ളാ അടുത്ത കളി ബല്‍ജിയവുമായിട്ടാണ് ബ്രസീല്‍.. അവിടെ ലൂക്കാകു ഒക്കെ ഉണ്ട് കേട്ടോ..

പിന്‍വാങ്ങില്ല

പിന്‍വാങ്ങില്ല

തോല്‍വിയിലും പിന്‍വാങ്ങില്ല.. 2022 ല്‍ ഖത്തറില്‍ ഉണ്ടാവുമെന്ന് പ്രതിക്ഷിക്കപ്പെടുന്നു.

ഗോള്‍ഡന്‍ ബൂട്ട്

ഗോള്‍ഡന്‍ ബൂട്ട്

അതിനിടയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനുള്ള ഹാരി കെയിന്റെ ഒരു ആഗ്രഹം.. നടക്കാതെ ഒന്നുമില്ല.. ലൂക്കാക്കുവിനെ ഒന്ന് നോക്കി വെച്ചേക്കണം

കിരീടമില്ലത്ത രാജക്കന്മാര്‍

കിരീടമില്ലത്ത രാജക്കന്മാര്‍

ലോക കിരീടം അന്യമായ ഫുട്‌ബോള്‍ രാജാക്കമാരുടെ പട്ടികയിലേക്ക് റൊണാള്‍ഡോയും മെസ്സിയും കൂടി.

കവാനി ഡാ

കവാനി ഡാ

എന്ത് പറയാനാ.. ഒന്നും പറയാനില്ല.. അത്രക്ക് മനോഹരമായിരുന്നില്ലേ ആ കളി കവാനി ഡാ..

കൗതുകങ്ങള്‍

കൗതുകങ്ങള്‍

പേരിലെ കൗതുകം.. കണ്ടേ... ഒളിച്ചേ..

സീരിയല്‍

സീരിയല്‍

പ്രമുഖ ടീമെല്ലാം പോയിതുടങ്ങി.. ഇനിയെങ്കിലും സാമാധനത്തോടെ ഇരുന്ന സീരിയല്‍ കാണാലോയെന്ന മുത്തശ്ശിയുടെ ആത്മഗതം

ഫ്‌ളക്‌സുകള്‍

ഫ്‌ളക്‌സുകള്‍

അത്രക്ക് ഫ്‌ളക്‌സുകള്‍ അല്ലേ ഇവന്മാര്‍ നാടു നീളെ സ്ഥാപിച്ചത്..

കിരീടമുണ്ടോ

കിരീടമുണ്ടോ

എല്ലാരും അര്‍ജന്റീനയെ പൊക്കിപ്പറയുന്നു.. പക്ഷെ അവരുടെ കിരീട നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ചെറിയൊരു സംശയം.. എന്നാല്‍ അവര്‍ മസ്സാണ് ട്ടോ..

English summary
World Cup Football 2018: Fans reactions pre-quarter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X