ഐഫോണ്‍ 12 4849 രൂപയ്ക്ക് വാങ്ങാം, പതിമൂന്നിന് 40000 രൂപ മെഗാ ഡിസ്‌കൗണ്ട്; ഓഫര്‍ ഇങ്ങനെ ലഭിക്കും
ആപ്പിള്‍ ഐഫോണുകളുടെ ഓഫര്‍ പെരുമഴ അവസാനിക്കുന്നില്ല. ഫ്‌ളിപ്പ്കാര്‍ട്ടും ആപ്പിള്‍ സ്റ്റോറും ഒരുപോലെ ഓഫറുകളുമായി രംഗത്തുണ്ട്. ആപ്പിള്‍ ഐഫോണ്‍ പന്ത്രണ്ട് ഫോണിന്റെ വിലയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആപ്പിളില്‍ നിന്ന് വന്ന മികച്ച ഐഫോണുകളുടെ നിരയിലാണ് ഇവ ഇടംപിടിച്ചിരിക്കുന്നത്. ആപ്പിള്‍ 15 സീരീസിന്റെ വരവോടെ ഐഫോണ്‍ പന്ത്രണ്ട് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് തന്നെ നീക്കം ചെയ്തിരിക്കുന്നത്.
ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഇവ നീക്കം ചെയ്യും. ഐഫോണ്‍ പന്ത്രണ്ട് സീരീസ് പൂര്‍ണമായും പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഐഫോണ്‍ പന്ത്രണ്ട് ലഭ്യമാവും. വാങ്ങിയ പറ്റിയ സമയമാണിത്.ഐഫോണ്‍ 12 ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബഭ്യമാവുക. 79900 രൂപയാണ് ഐഫോണ്‍ പന്ത്രണ്ട് പറത്തിറക്കിയത്. ആപ്പിന്റെ ഫോണുകളില്‍ ഏറ്റവും ഫോണ്‍ വിട്ടുപോയ ഐഫോണ്‍ 12. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് 4849 രൂപയ്ക്ക് ഇപ്പോള്‍ പന്ത്രണ്ട് വാങ്ങാന്‍ സാധിക്കും.

39150 രൂപയുടെ ഡൗസ്‌കാണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. തീര്‍ച്ചയായും ഏറ്റവും കുറഞ്ഞ വിലയില്‍ പ്രീമിയം ഐഫോണ്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഓഫര്‍ ഇല്ലാതെ 43999 രൂപയാണ് ഐഫോണ്‍ പന്ത്രണ്ടിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ എകസ്‌ചേഞ്ച് ഓഫര്‍ പ്രകാരം 39150 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും എന്നാല്‍ ഇവ എല്ലാ മോഡലുകള്‍ക്കും ഇതേ ഓഫര്‍ ലഭിക്കില്ല.
ഐഫോണ്‍ പന്ത്രണ്ട് മികച്ച ക്യാമറ കൊണ്ടുള്ള ശ്രധ നേടിയതാണ്. അതുകൊണ്ട് മികച്ച നൈറ്റ് റെക്കോര്‍ഡിംഗ്‌സും, ക്യാമറയും എല്ലാം നോക്കുമ്പോള്‍ മികച്ച പന്ത്രണ്ട് തന്നെയാണ്. അതുപോളെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദസറ സെയില്‍ ഒക്ടോബര്‍ 22നാണ് ആരംഭിച്ചത്. ഒക്ടോബര്‍ 29ന് സെയില്‍ അവസാനിക്കും. ഐഫോണ്‍ പതിമൂന്നിന്റെ ഓഫറാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഐഫോണ്‍ പതിമൂന്ന് 20000 രൂപയുടെ ഓഫറാണ് വിലയില്‍ കിഴിവ് വരുത്തിയിട്ടില്ല. 51999 രൂപയ്ക്ക് ഈ ഫോണ്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കും. 7901 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതിനൊക്കെ പുരമേ 1250 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ആര്‍ബിഎല്‍-കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇതോെടാപ്പം ഐഫോണ്‍ പതിമൂന്നിന് ലഭിക്കും.
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന് 1250 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അതെല്ലാം ചേരുമ്പോള്‍ 50749 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാം. നിങ്ങള്‍ക്ക് ഇനി എക്‌സ്‌ചേഞ്ചിനുള്ള ഓഫര്‍ വേറെയുമുണ്ട്. പ്രത്യേകിച്ച് പഴയ ഐഫോണോ മറ്റെതങ്കിലും മോഡല്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ 39150 രൂപ വണ്ടും ലഭിക്കും.ഇവയെല്ലാം ചേര്‍ത്താല്‍ ദസറ കാലയളവില്‍ 11599 രൂപയ്ക്ക് ഐഫഫോണ്‍ പതിമൂന്നിന് വാങ്ങാന്‍ സാധിക്കും. എച്ച്ഡിആര്‍ ഡിസ്‌പ്ലേയും മികച്ച ക്യാമറയും ഇതിനൊപ്പം ബോണസായി ലഭിക്കും.












Click it and Unblock the Notifications