ഐഫോണ്‍ പതിനാലിന്റെ ഓഫര്‍ തിരിച്ചെത്തി, ദീപാവലി ഓഫര്‍ വന്നു, ഈ മോഡലുകള്‍ക്ക് മെഗാ ഡിസ്‌കൗണ്ട്
ആപ്പിള്‍ ഐഫോണുകള്‍ അടക്കം നേരത്തെ ഓഫറുകള്‍ വാറിവിതറിയിരുന്നു ഫ്‌ളിപ്പ്കാര്‍ട്ട്. നേരത്തെ ഈ ഓഫറകള്‍ നിര്‍ത്തിയിട്ടും സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങളിലായിരുന്നു. ഈ സമയത്താണ് ആപ്പിള്‍ ഫോണുകള്‍ അടക്കം വിലക്കുറവ് പ്രഖ്യാപിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദീപാലി സെയിലുമായി മടങ്ങി വന്നിരിക്കുകയാണ്.
നവംബര്‍ രണ്ട് മുതലാണ് ഓഫറുകള്‍ ലഭ്യമായി തുടങ്ങുക. ഐഫോിണുകള്‍ മാത്രം ബജറ്റ് ഫോണുകളും ഡിസ്‌കൗണ്ടില്‍ നിങ്ങള്‍ക്ക് വാങ്ങാം. ഇതോടൊപ്പ് എക്‌സ്‌ചേഞ്ചിനും നല്ല ഓഫറുണ്ട്. നവംബര്‍ പതിനൊന്ന് വരെ ഓഫറുകള്‍ വഴി ഐഫോണ്‍ പതിനഞ്ച് ലഭ്യമാവും. സാംസങ്ങ് ഫോണുകള്‍ക്കും എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കുന്നുണ്ട്.ആപ്പിള്‍ ഐഫോണ്‍ പതിനാലിന്റെ ഓഫര്‍ തന്നെയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ മുന്‍നിരയിലുള്ളത്.

50000 രൂപയില്‍ താഴെ മാത്രം മുടക്കിയാല്‍ മതി ഐഫോണ്‍ പതിനാല് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കാം. ഇത് എല്ലാ ഓഫറുകളും ചേരുമ്പോഴാണ്. നാലായിരം രൂപ ബാങ്ക് ഡിസ്‌കൗണ്ടും, ആയിരം രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും നല്ല തുക തന്നെ നിങ്ങള്‍ക്ക് ലഭിക്കും. അതേസമയം ഐഫോണ്‍ പതിനാല് പ്ലസ് 59999 രൂപയ്ക്ക് ഓഫറുകളെല്ലാം കഴിഞ്ഞ് ലഭിക്കും.
ദിവാലി ഓഫറുകള്‍ കിടിലനാക്കും ഫ്‌ളിപ്പ്കാര്‍ട്ട് എന്ന് ഉറപ്പായിരിക്കുകയാണ്. ദീപാവലി കാലയളവില്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഫ്‌ളിപ്പ്കാര്‍ട്ട്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ്21 എഫ്ഇയാണ് അടുത്ത ഓഫര്‍ രാജാവ്. സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്‌സെറ്റുമായിട്ടാണ് ഈ രാജാവിന്റെ വരവ്. ഈ ഫോണ്‍ എല്ലാ ഓഫറുകളും ചേര്‍ത്ത് 31999 രൂപയ്ക്ക് വാങ്ങാനാവും.
സെമി പ്രീമിയം ഫോണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. ഷവോമിയുടെ നോട്ട് 12 പ്രൊയാണ് ഓഫറില്‍ വരുന്ന മറ്റൊരാള്‍. 18000 രൂപയില്‍ താഴെ മാത്രമേ ഇതിന് ഡിസ്‌കൗണ്ട് പ്രകാരം വില വരുന്നുള്ളൂ. എല്ലാ ബാങ്ക് ഓഫറുകളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. മോട്ടോ എഡ്ജ് 40 ആണ് മറ്റൊരാള്‍. ഇവ 26000 രൂപയില്‍ താഴെ മാത്രം മുടക്കി വാങ്ങാവുന്നതാണ്. ഇതിന്റെ ലുക്ക് അടക്കം പ്രീമിയമാണ്.
പ്രീമിയം-ബജറ്റ് ഫോണുകളിലെ തരംഗമായ നത്തിംഗ് ഫോണ്‍ രണ്ടിനും വിലക്കുറവുണ്ട്. ഈ ഫോണ്‍ ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് ക്യാഷ്ബാക്കും ചേര്‍ത്ത് 33999 രൂപയ്ക്ക് വാങ്ങാം. ഇനി രണ്ട് ഗംഭീര ബ്രാന്‍ഡുകളാണ് ഉള്ളത്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ്22 ഫ്‌ളാഗ്ഷിപ്പ് ഐറ്റമാണ്. 38999 രൂപയ്ക്ക് ഇവ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം.
ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും എല്ലാം ചേര്‍ത്താണിത്. അതുപോലെ ഗൂഗിളിന്റെ പിക്‌സല്‍ 7എയും ഡിസ്‌കൗണ്ടില്‍ വരും. 31499 രൂപ മുടക്കിയാല്‍ മികച്ച ക്യാമറ ഫോണ്‍ ലഭിക്കും. ഓഫറുകളും ഡിസ്‌കൗണ്ടുമെല്ലാം ചേര്‍ത്ത വിലയാണിത്. പോക്കോ എക്‌സ്5 18499 രൂപയ്ക്കും റെഡ്മി 12 8299 രൂപയ്ക്കും വാങ്ങാം.












Click it and Unblock the Notifications