വെറും 9999 രൂപ മാത്രം, ഐഫോണ്‍ വാങ്ങാന്‍ ഇതാ കിടിലന്‍ അവസരം, ഓഫര്‍ ഉടന്‍ അവസാനിക്കും
ഒരു ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല അല്ലേ. എന്നാല്‍ വില കൂടുതലാണെന്ന് കേട്ട് ഇനി പേടിക്കേണ്ട. ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍ പതിമൂന്ന് തന്നെ വാങ്ങിയാലോ? ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. 9999 രൂപയ്ക്ക് നിങ്ങള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങാം. എന്തുകൊണ്ട് ഈ ഫോണ്‍ വാങ്ങണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത് ആദ്യമായിട്ടാണ് ഐഫോണ്‍ പതിമൂന്ന് വില്‍ക്കുന്നത്. നേരത്തെ 13 സീരീസിന് വലിയ വിലക്കുറവ് തന്നെ ആപ്പിള്‍ നല്‍കിയിരുന്നു. പതിനഞ്ച് സീരീസ് പുറത്തിറക്കിയത് ശേഷമായിരുന്നു ഇത്. ഡയഗണല്‍ ക്യാമറ അടക്കം ഇതിലുണ്ട്. ഇന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടിലെ ദീപാവലി ഓഫറിന്റെ അവസാന ദിനം. പക്ഷേ സാധാരണ ഫ്‌ളിപ്പ്കാര്‍ട്ട് ഈ ഓഫര്‍ ദിനം കഴിഞ്ഞാലും ഒന്നോ രണ്ടോ ദിവസം കൂടി ഡിസ്‌കൗണ്ടുകള്‍ നീട്ടി നല്‍കാറുണ്ട്.

അതുകൊണ്ട് എല്ലാ ടെക് പ്രേമികള്‍ക്കും പ്രതീക്ഷിക്കാം. പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. 2021ല്‍ ലോഞ്ച് ചെയ്യുമ്പോള്‍ 79900 രൂപയായിരുന്നു ഇതിന്റെ വില. ആപ്പിള്‍ സ്റ്റോറില്‍ 59900 രൂപയാണ് ഇപ്പോള്‍ ഇതിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ടി ഇപ്പോള്‍ നല്‍കുന്ന 42000 രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ്. അതായത് വെറും 9999 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ സാധിക്കും. ഓഫറില്ലാതെ 51999 രൂപയാണ് ഇതിന്റെ ഫ്‌ളിപ്പ്കാര്‍ട്ടിലെ വില.
ആപ്പിള്‍ സ്റ്റോറിനെ അപേക്ഷിച്ച് 7901 രൂപ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഓഫറിന് പുറമേ നിങ്ങള്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ 42000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. എല്ലാ ഓഫറുകളും ഡിസ്‌കൗണ്ടുകളും ചേരുമ്പോള്‍ ഐഫോണ്‍ പതിമൂന്ന് വെറും 9999 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ഇപ്പോള്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ആരാധകര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡാണ് ഐഫോണ്‍ പതിമൂന്നിനുള്ളത്. മികച്ച പെര്‍ഫോമന്‍സാണ് അതിന് കാരണം. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സിലും വന്‍ പ്രതികരണമാണ് ഈ ഫോണിന് ലഭിച്ചത്. പതിമൂന്ന്, പതിനാല് മോഡലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്.ചില്ലറക്കാരനല്ല ഈ ഫോണ്‍. ഐഫോണ്‍ പതിമൂന്നിന് 12 എംപി ഡുവല്‍ പിന്‍ക്യാമറയാണ് ഉള്ളത്. ഫോര്‍കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗും ഇതിനുണ്ട്.
12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും, മികച്ച നൈറ്റ് മോഡും ഐഫോണ്‍ പതിമൂന്നിനുണ്ട്. 17 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഐഫോണ്‍ പതിനാലിന്റെ ഫീച്ചറുകളെല്ലാം തന്നെ ഇതിലുമുണ്ട്. അതും കുറഞ്ഞ വിലയില്‍ അതെല്ലാം ലഭ്യമാകും. പ്രീമിയം ഫോണിനോടാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ വേഗം തന്നെ വാങ്ങിക്കോളൂ. ഒരിക്കല്‍ പോലും ഈ ഐഫോണ്‍ വാങ്ങിയാല്‍ നിരാശനാവേണ്ടി വരില്ല.












Click it and Unblock the Notifications