ഐഫോൺ 17 പ്രോ സീരീസിന് തകർപ്പൻ ഡിസ്‌കൗണ്ട്; പതിനായിരങ്ങൾ ലാഭിക്കാം! വാങ്ങേണ്ടത് ഇവിടെ
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവേശകരമായ വാർത്തയുമായി ഫ്ലിപ്കാർട്ട് സാസ സെയിൽ. ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഐഫോൺ 17 പ്രോ (iPhone 17 Pro), ഐഫോൺ 17 പ്രോ മാക്സ് (iPhone 17 Pro Max) എന്നിവയ്ക്ക് മികച്ച ഡിസ്കൗണ്ടുകളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ ഈ പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്.
ഐഫോൺ 17 പ്രോ ഓഫറുകൾ
ഐഫോൺ 17 പ്രോയുടെ 256GB വേരിയന്റിന് വിപണിയിൽ 1,34,900 രൂപയാണ് വില. എന്നാൽ ഫ്ലിപ്കാർട്ട് സെയിലിന്റെ ഭാഗമായി 11% ഡിസ്കൗണ്ടിൽ ഇത് ഇപ്പോൾ 1,19,900 രൂപയ്ക്ക് ലഭ്യമാണ്. അതായത് നേരിട്ടുള്ള വിലക്കുറവ് മാത്രം 15,000 രൂപയോളം വരും. ഇതിനു പുറമെ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ വില ഇനിയും കുറയും.
ഐഫോൺ 17 പ്രോ മാക്സ് ഓഫറുകൾ
പ്രീമിയം മോഡലായ ഐഫോൺ 17 പ്രോ മാക്സിനും വൻ ഇളവുണ്ട്. 512 ജിബി വേരിയന്റിന് ഇറങ്ങിയ സമയത്ത് 1,69,900 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോൾ 1,54,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രോ മാക്സിന്റെ 256GB വേരിയന്റിന് വില 1,34,900 രൂപയാണ്. ഏകദേശം 15,000 രൂപയുടെ നേരിട്ടുള്ള ഡിസ്കൌണ്ട്. ആവശ്യക്കാർ ഏറിയതിനാൽ ഫ്ലിപ്കാർട്ടിൽ സോൾഡ് ഔട്ട് ആവാൻ സാധ്യതയുണ്ട്. അതിനാൽ ഉടൻ തന്നെ വാങ്ങുക.

അധിക ബാങ്ക് - എക്സ്ചേഞ്ച് ഓഫറുകൾ
നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമെ ഉപഭോക്താക്കൾക്ക് താഴെ പറയുന്ന ലാഭങ്ങളും നേടാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 4,500 രൂപയും എസ്ബിഐ കാർഡുകൾക്ക് 4,000 രൂപയും വരെ അധിക കിഴിവ് ലഭിക്കും. നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ 57,300 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കാൻ സാധ്യതയുണ്ട്. മികച്ച കണ്ടീഷനുള്ള പഴയ ഐഫോണുകൾക്ക് കൂടുതൽ തുക ലഭിക്കും.
നോ-കോസ്റ്റ് ഇഎംഐ: മാസം തോറും ചെറിയ തുകയടച്ച് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.
ഐഫോൺ 17 പ്രോ സീരീസ്: പ്രധാന പ്രത്യേകതകൾ
ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ A19 Pro ചിപ്സെറ്റ് ആണ് ഈ സീരീസിന് കരുത്ത് പകരുന്നത്. ഐഫോൺ 17 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിന് 6.9 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. 120Hz പ്രോമോഷൻ ടെക്നോളജി, 48MP ട്രിപ്പിൾ ക്യാമറ സിസ്റ്റം, ആപ്പിൾ ഇന്റലിജൻസ് (AI) ഫീച്ചറുകൾ എന്നിവ ഈ ഫോണുകളെ വിപണിയിലെ ഒന്നാമനാക്കുന്നു. പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇത്രയും വലിയൊരു ഡിസ്കൗണ്ട് ഇനി ലഭിക്കാൻ സാധ്യത കുറവാണ്. സ്റ്റോക്കുകൾ വേഗത്തിൽ തീരുന്നതിനാൽ ഐഫോൺ പ്രേമികൾക്ക് ഇത് സുവർണ്ണാവസരമാണ്.












Click it and Unblock the Notifications