Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സ്ആപ്പിലെ അപ്ഡേറ്റ്സ് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; വരാനിരിക്കുന്നത് വന്നതിനെക്കാൾ കിടിലൻ!

നിങ്ങളുടെ വാട്സ്ആപ്പിൽ പുതിയ അപ്ഡേറ്റുകൾ എത്തിയിരിക്കുകയാണ്. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കും. ചിത്രങ്ങൾക്കും ജിഫിനും വീഡിയോകൾക്കും പെട്ടെന്ന് മറുപടി നൽകാൻ കഴിയുന്ന അപ്ഡേറ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഉടനെ തന്നെ ഈ അപ്ഡേറ്റ് എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. വീഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിൽ ഇരിക്കുമ്പോൾ തന്നെ ഉടൻ റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിന് ശേഷം സാധിക്കും മെസേജിം​ഗിലെ ത‍ടസ്സ് തീർക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം വാട്സ്ആപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകൾക്കായി ഉള്ള പച്ചവര മാറി നീല വര തന്നെ വരും.

whatsapp

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാൻ കൊണ്ടുവരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. 24 മണിക്കൂർ അല്ലെങ്കിൽ രണ്ടാഴ്ചവരെ തിരഞ്ഞെടുക്കാം ഖഴിയുന്ന തരത്തിലാകും അപ്ഡേറ്റ്. പണമിടപാട് നടത്താനുള്ള അപ്ഡേറ്റ് വാട്ട്സാപ്പ് നേരത്തെ അവതരിപ്പിച്ചതാണ്. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഈ നീക്കം, . നേരത്തെ തന്നെ വാട്ട്സ്ആപ്പിൽ പേമെന്റ് സംവിധാനം ഉണ്ട്.

പുതിയ അപ്ഡേറ്റ് വഴി വാട്ട്സ്ആപ്പ് വഴി ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുൽകുന്ന സേവനങ്ങൾക്കുള്ള പണം വാട്ട്സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ സാധിക്കും. യു പി ഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഉണ്ട്. . എല്ലാ യു പി ഐ ആപ്പുകൾ ഉപയോഗിച്ചും വാട്സാപ്പിലൂടെ പണം ഇടപാട് നടത്താം. എളുപ്പമാകുമെന്ന് സാരം.

വാട്സ്ആപ്പ് അടുത്തിടെ കൊണ്ടുവന്ന അപ്ഡേറ്റ് ആയിരുന്നു വാട്സ്ആപ്പ് ചാനലുകൾ, ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂൾ ആണ്. ഇത് വഴി നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്പോരർട്സ് താരങ്ങൾ സിനിമ താരങ്ങൾ തുടങ്ങിയ വ്യക്തികളുടെ അപ്ഡേറ്റ് അറിയാന്‌‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+