മോട്ടോര്‍ വാഹനവകുപ്പ് അടിമുടി മാറുന്നു... നിയമലംഘനം കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും ആധുനിക സംവിധാനവും അടുത്തവര്‍ഷം മുതല്‍, എല്ലാ വണ്ടികള്‍ക്കും ജിപിഎസ് സംവിധാനം, ചെക്ക്പോസ്റ്റ് പരിശോധന ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി, ക്യാമറ കാണുമ്പോള്‍ സ്പീഡ് കുറയ്ക്കുന്നവരെ പിടികൂടാന്‍ സംവിധാനം!!