Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും ഓണത്തിന് നാട്ടിലെത്താം; അധിക സർവ്വീസുമായി കെഎസ്ആർടിസി

ഓണാവധിക്ക് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരിക്കും മലയാളികൾ. തിരക്ക് കൂടുതലായതിനാൽ ഇപ്പോൾ തന്നെ ബസിലും ട്രെയിനിലുമെല്ലാം ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായിട്ടുണ്ടാകും. ഇനിയും സീറ്റ് കിട്ടിയില്ലെന്നാണ് പരാതിയെങ്കിൽ കെഎസ്ആർടിസിയിൽ ബുക്ക് ചെയ്തോളൂ. ഈ വർഷത്തെ ഓണം സ്പെഷ്യൽ സർവ്വീസുകൾ കെഎസ്ആർടി പ്രഖ്യാപിച്ച് കഴിഞ്ഞു. ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 29 മുതൽ 15 വരെയാണ് സർവ്വീസുകൾ ഉണ്ടാകുക.

ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെ എസ് ആർ ടി സി ക്രമീകരിച്ചിട്ടുള്ളത്. സർവ്വീസുകളുടെ സമയം നോക്കാം

ksrtc4-1754314

ബാംഗ്ലൂർ

1) 19.45 ബാംഗ്ലൂർ - കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
2) 20:15 ബാംഗ്ലൂർ - കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
3) 21.15 ബാംഗ്ലൂർ - കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
4) 23:15 ബാംഗ്ലൂർ - കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
5)20:45 ബാംഗ്ലൂർ - മലപ്പുറം (SF.)
(കുട്ട, )
6)19:15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
😎 19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9) 17:00 ബാംഗ്ലൂർ - അടൂർ (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
10)17:30 ബാംഗ്ലൂർ - കൊല്ലം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11) 18:20 ബാംഗ്ലൂർ - കൊട്ടാരക്കര (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
12)18.00 ബാംഗ്ലൂർ - പുനലൂർ (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
13)19.10 ബാംഗ്ലൂർ - ചേർത്തല (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
14)19.30 ബാംഗ്ലൂർ - ഹരിപ്പാട് (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
15)19.10 ബാംഗ്ലൂർ -കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16)20. 30 ബാംഗ്ലൂർ - കണ്ണൂർ(SF )
(ഇരിട്ടി, മട്ടന്നൂർ വഴി)
17)21.45 ബാംഗ്ലൂർ - കണ്ണൂർ(SF)
(ഇരിട്ടി, മട്ടന്നൂർ വഴി)
18)22.00 ബാംഗ്ലൂർ - പയ്യന്നൂർ(S/Dlx.)
( ചെറുപുഴ വഴി)
19)21: 40 ബാംഗ്ലൂർ - കാഞ്ഞങ്ങാട് (S/Dlx.)
( ചെറുപുഴ വഴി)
20)19:30 ബാംഗ്ലൂർ - തിരുവനന്തപുരം(S/DLX)
( നാഗർകോവിൽ വഴി)

ചെന്നൈ

21)19.30 ചെന്നൈ - എറണാകുളം (S/Dlx.)
( സേലം, കോയമ്പത്തൂർ വഴി )
22)18.30 ചെന്നൈ - തിരുവനന്തപുരം(S/Dlx.)
( നാഗർകോവിൽ വഴി)

ബെംഗളൂരു

1. 20.15 കോഴിക്കോട് - ബാംഗ്ലൂർ(SF)
(മാനന്തവാടി, കുട്ട വഴി)
2. 21.45 കോഴിക്കോട് - ബാംഗ്ലൂർ(SF)
(മാനന്തവാടി, കുട്ട വഴി)
3. 22.15 കോഴിക്കോട് - ബാംഗ്ലൂർ(SF)
(മാനന്തവാടി, കുട്ട വഴി)
4. 22.30 കോഴിക്കോട് - ബാംഗ്ലൂർ(SF)
(മാനന്തവാടി, കുട്ട വഴി)
5.20.00 മലപ്പുറം - ബാംഗ്ലൂർ(SF)
(മാനന്തവാടി, കുട്ട വഴി)
6. 21.15 തൃശ്ശൂർ - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
7. 19:00 എറണാകുളം - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
8.19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
9. 17.30 അടൂർ - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
10.17.20 കൊട്ടാരക്കര - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി)
11. 15.10 പുനലൂർ - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി)
12. 18.00 കൊല്ലം - ബാംഗ്ലൂർ (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
13. 17.40 ഹരിപ്പാട് - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
14. 17.30 ചേർത്തല - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
15. 18.10 കോട്ടയം - ബാംഗ്ലൂർ(S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി)
16. 20.10 കണ്ണൂർ - ബാംഗ്ലൂർ(SF) -
(മട്ടന്നൂർ, ഇരിട്ടി വഴി)
17. 21.40 കണ്ണൂർ - ബാംഗ്ലൂർ(SF) -
(ഇരിട്ടി, കൂട്ടുപുഴ വഴി)
18. 20.15 പയ്യന്നൂർ - ബാംഗ്ലൂർ(S/DLx) -
(ചെറുപുഴ വഴി)
19. 18:40 കാഞ്ഞങ്ങാട് - ബാംഗ്ലൂർ(S/DLx) -
(ചെറുപുഴ വഴി)
20.18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)-
(നാഗർകോവിൽ, മധുര വഴി)
21.18.30 തിരുവനന്തപുരം-ചെന്നൈ(S/Dlx.)-
(നാഗർകോവിൽ, മധുര വഴി)
22.19.30 എറണാകുളം ചെന്നൈ(S/Dlx.) -
(കോയമ്പത്തൂർ, സേലം വഴി )

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് :

തിരുവനന്തപുരം- 9188933716
എറണാകുളം-9188933779
കോഴിക്കോട്- 9188933809
കണ്ണൂർ - 9188933822
ബാംഗ്ലൂർ- 9188933820
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011(Tollfree)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+