ദീപാവലി അവധി നാട്ടിൽ തന്നെ പൊളിക്കാം; സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി
കോഴിക്കോട്: അടുത്താഴ്ചയാണ് ദീപാവലി അവധി. ഇതിനോടകം തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റുകൾ മലയാളികൾ ബുക്ക് ചെയ്ത് തുടങ്ങിക്കാണും. തിരക്കുള്ള സമയമായതിനാൽ തന്നെ ടിക്കറ്റ് ലഭിക്കാത്ത നിരാശയിലായിരിക്കും പലരും. എന്നാൽ ആശങ്ക വേണ്ട, ദീപാവലി പ്രമാണിച്ച് കൂടതൽ സർവ്വീസുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. സർവ്വീസുകൾ, സമയം , റൂട്ട് എന്നിവ കൃത്യമായി അറിയാം.

07.11.2023 മുതൽ 14.11.2023 വരെ
22.30 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് മാനന്തവാടി കുട്ട വഴി
22.15 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് മാനന്തവാടി, കുട്ട വഴി
22.50 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് മാനന്തവാടി, കുട്ട വഴി
23.15 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് മാനന്തവാടി, കുട്ട വഴി
19.00 മലപ്പുറം- ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (alternative days) മാനന്തവാടി, കുട്ട വഴി
19.15 തൃശ്ശൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
19.45 തൃശ്ശൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
18.30 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
19.00 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
19.15 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
19.30 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
18.10 കോട്ടയം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
19.01 കണ്ണൂർ - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് ഇരിട്ടി വഴി
22.10 കണ്ണൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ഇരിട്ടി വഴി
17.30 പയ്യന്നൂർ - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് ചെറുപുഴ വഴി
20.00 തിരുവനന്തപുരം-ബാംഗ്ലൂർ സൂപ്പർ ഡീലക്സ് നാഗർകോവിൽ, മധുര വഴി
ബാംഗ്ലൂർ നിന്നുള്ള അധിക സർവ്വീസുകൾ
08.11.2023 മുതൽ 15.11.2023 വരെ
19.45 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ ഡീലക്സ് കുട്ട, മാനന്തവാടി വഴി
20.15 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ ഡീലക്സ് കുട്ട, മാനന്തവാടി വഴി
20.50 ബാംഗ്ലൂർ - - കോഴിക്കോട് സൂപ്പർ ഡീലക്സ് കുട്ട, മാനന്തവാടി വഴി
22.50 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ എക്സ്പ്രസ്സ് കുട്ട, മാനന്തവാടി വഴി
20.45 ബാംഗ്ലൂർ - മലപ്പുറം സൂപ്പർ ഡീലക്സ് (ഇതര ദിവസങ്ങൾ) കുട്ട, മാനന്തവാടി വഴി
19.15 ബാംഗ്ലൂർ - തൃശ്ശൂർ സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
21.15 ബാംഗ്ലൂർ - തൃശ്ശൂർ സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
18.45 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
19.45 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
20.30 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി -
19.45 ബാംഗ്ലൂർ - കോട്ടയം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
21.40 ബാംഗ്ലൂർ - കണ്ണൂർ സൂപ്പർ എക്സ്പ്രസ്സ് ഇരിട്ടി വഴി
20.30 ബാംഗ്ലൂർ - കണ്ണൂർ സൂപ്പർ ഡീലക്സ് ഇരിട്ടി വഴി
22.15 ബാംഗ്ലൂർ - പയ്യന്നൂർ സൂപ്പർ എക്സ്പ്രസ്സ് ചെറുപുഴ വഴി
18.00 ബാംഗ്ലൂർ - തിരുവനന്തപുരം സൂപ്പർ ഡീലക്സ് നാഗർകോവിൽ വഴി












Click it and Unblock the Notifications