Get Updates
Get notified of breaking news, exclusive insights, and must-see stories!

പോകാം ജനുവരിയിൽ നിർബന്ധമായും പോകേണ്ട ഈ ഇടങ്ങളിലേക്ക്; അതും കുറഞ്ഞ ചെലവിലൊരു പാക്കേജ്

പാലക്കാട്: ക്രിസ്മസ് അവധി കഴിഞ്ഞ് യാത്രകൾക്ക് ബ്രേക്ക് കൊടുക്കേണ്ട. ഇതാ സഞ്ചാരികൾക്കായി ജനവരി മാസത്തിൽ ചെലവ് കുറഞ്ഞ യാത്രാ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് പാലക്കാട് ബജറ്റ് ടൂറിസം സെൽ. ജനുവരി 28 വരെയാണ് വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നത്. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര.

തിരുവൈരാണിക്കുളത്തേക്കും സൈലന്റ് വാലിയിലേക്കും രാവിലെ ആറിനും വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ചിനും നെല്ലിയാമ്പതിയിലേക്ക് രാവിലെ ഏഴിനും മൂന്നാറിലേക്ക് ഉച്ചയ്ക്ക് 12 നും യാത്ര ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7012988534, 9995090216, 04912 520098 നമ്പറുകളിൽ ബന്ധപ്പെടാം.

mu1-1

യാത്രാ തീയതിയും സ്ഥലവും പാക്കേജും ചുവടെ:

ഡിസംബര്‍ 27 - തിരുവൈരാണിക്കുളം - 570 രൂപ
ഡിസംബര്‍ 29 - തിരുവൈരാണിക്കുളം - 570 രൂപ
ഡിസംബര്‍ 31 - വയനാട് പുതുവത്സര യാത്ര - 3300 (രണ്ടു പേര്‍ക്ക്)
ജനുവരി 1 - തിരുവൈരാണിക്കുളം - 570 രൂപ
ജനുവരി 3 - തിരുവൈരാണിക്കുളം - 570 രൂപ
ജനുവരി 4 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 5 - തിരുവൈരാണിക്കുളം - 570 രൂപ

ജനുവരി 7 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 14 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 20 - മൂന്നാര്‍ ഡി.എല്‍.എക്‌സ് - 1550 (രണ്ടു പേര്‍ക്ക്)
ജനുവരി 21 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 26 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 26 - വയനാട് ഡി.എല്‍.എക്‌സ് - 2920 (രണ്ടു പേര്‍ക്ക്)
ജനുവരി 27 - മൂന്നാര്‍ ഡി.എല്‍.എക്‌സ് - 1550 (രണ്ടു പേര്‍ക്ക്)
ജനുവരി 27 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 28 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 28 - സൈലന്റ് വാലി - 1250 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+