നെല്ലിയാമ്പതി, വയനാട്, ഇല്ലിക്കൽകല്ല്, മൂന്നാർ..; ഞെട്ടിച്ച പാക്കേജുകളുമായി കെഎസ്ആർടിസി
ഈ വേനലവധിക്കാലത്ത് ഒരു യാത്രയെങ്കിലും പോകണ്ടേ? ആഗ്രഹമില്ലാഞ്ഞിട്ടായിരിക്കില്ല പലരും പിന്നോട്ട് വലിയുന്നത്. കുടുംബമായിട്ടും തനിച്ചായാലും ഒരു സ്ഥലത്തേക്ക് ഇറങ്ങണമെങ്കിൽ എന്തൊരു ചെലവാ അല്ലേ? എന്നാൽ ആ ആശങ്കയൊക്കെ മാറ്റി വെച്ചോളൂ, കുറഞ്ഞ ചെലവിൽ കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടുമടങ്ങി വരാം. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ ചിലവ് കുറഞ്ഞ നിരവധി പാക്കേജുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ ജില്ലകൾ എവിടേക്കൊക്കെയാണ് പാക്കേജുകൾ നടത്തുന്നതെന്ന് അറിയാം. ഇഷ്ട സ്ഥലങ്ങൾ നോക്കി തിരഞ്ഞെടുക്കുമല്ലോ?

ഇടുക്കി
1 വയനാട്
2 വാഗമൺ
3 ഗവി
4 മംഗളാദേവി
4 ആലപ്പുഴ
5 മൂന്നാർ. ജംഗിൾ സഫാരി
6 ചതുരംഗപ്പാറ
7 ഇല്ലിക്കൽകല്ല്
8 നെഫർറ്റിറ്റി
9 മലക്കപ്പാറ
10 കാന്തല്ലൂർ
11മൂന്നാർ ടോപ്പ് സ്റ്റേഷൻ
രാജീവ് എൻ.ആർ
(ജില്ലാ കോർഡിനേറ്റർ) :9446525773
തൃശ്ശൂർ
1 മലക്കപ്പാറ
2 മൂന്നാർ
3 വയനാട്
4 കൊച്ചിൻ ഷിപ്പിയാർഡ്
5 സാമ്പ്രാണി കൊടി
6 ബേക്കൽ കോട്ട
7 മലമ്പുഴ ഡാം
8 സൈലൻറ് വാലി
9 നെല്ലിയാമ്പതി
10 കുമരകം
ഡൊമനിക് പെരേര
(ജില്ലാ കോർഡിനേറ്റർ) :9747557737
തിരുവനന്തപുരം
1 പൊന്മുടി
2 ആതിരപ്പള്ളി
3 മൂന്നാർ
4 ഗവി
5 വാഗമൺ
6കന്യാകുമാരി
7 നെഫർറ്റിറ്റി
ജയകുമാർ വി എ (ജില്ലാ കോർഡിനേറ്റർ) :9188619378
വയനാട്
1 കൽപ്പറ്റ - നെഫ്രിറ്റിറ്റി
2 ജംഗിൾ സഫാരി
വർഗീസ്
(ജില്ലാ കോർഡിനേറ്റർ) 9895937213
കണ്ണൂർ
1. ഗവി
2.മൂന്നാർ
3. വാഗമൺ
4.വയനാട്
5.ജംഗിൾ സഫാരി
റോയ് കെ ജെ
(ജില്ലാ കോർഡിനേറ്റർ) :+918089463675
പത്തനംതിട്ട
1 മൂന്നാർ
2റോസ് മല
3 രാമക്കൽമേട്
4 പൊന്മുടി
5 ഗവി
6 വയനാട്
7നെഫറ്റിറ്റി
8 മലക്കപ്പാറ
സന്തോഷ് കുമാർ സി
(ജില്ലാ കോർഡിനേറ്റർ) 9744348037
എറണാകുളം
മൂന്നാർ -മാമലകണ്ടം
മൂന്നാർ -വട്ടവട
മറയൂർ -കാന്തല്ലൂർ
രാമക്കൽ മേട്
ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ
മലക്കപ്പാറ
ചതുരംഗപാറ
വാഗമൺ -പരുന്തുംപാറ
ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ
പ്രശാന്ത് വി.പി
(ജില്ലാ കോർഡിനേറ്റർ) :9447223212
കോട്ടയം
മൂന്നാർ -മാമലകണ്ടം
വട്ടവട
മറയൂർ -കാന്തല്ലൂർ
ഇടുക്കി -അഞ്ചുരുളി
മലക്കപ്പാറ
ചതുരംഗപാറ
വാഗമൺ -പരുന്തുംപാറ
കുംഭാവുരുട്ടി
ആഴിമല
പ്രശാന്ത് വി.പി
(ജില്ലാ കോർഡിനേറ്റർ) :9447223212
.
പാലക്കാട്
1സൈലൻറ് വാലി
2മൂന്നാർ
3നെല്ലിയാമ്പതി
4ഗവി
5മലക്കപ്പാറ
ഷിന്റോ കുര്യൻ
(ജില്ലാ കോർഡിനേറ്റർ) ഫോൺ നമ്പർ -9447744734
മലപ്പുറം
1.മൂന്നാർ
2 ആതിരപ്പള്ളി - മലക്കപ്പാറ
3. വയനാട്
4.വാഗമൺ
5 ഗവി
6.നെല്ലിയാമ്പതി
7. സൈലൻ്റ് വാലി
അനൂപ് കെ
(ജില്ലാ കോർഡിനേറ്റർ) : 8547109115
കൊല്ലം
1 വയനാട്
2 കന്യാകുമാരി
3 രാമക്കൽമേട്
4 പാണ്ഡവൻ പാറ
5ഗവി
6 മലക്കപ്പാറ
7 മൂന്നാർ
8 വാഗമൺ
9 ഇല്ലിക്കൽ കല്ല്
10പാണിയേലിപ്പോര്
11ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ
12 റോസ് മല
13നെഫർറ്റിട്ടി
14 കോന്നി- കുംഭാവുരട്ടി വെള്ളച്ചാട്ടം
_തീർത്ഥാടനം_
1 മലപ്പുറം ക്ഷേത്രങ്ങൾ
2 ഗുരുവായൂർ ക്ഷേത്രം
3 സരസ്വതി ക്ഷേത്രങ്ങൾ
4 ആഴിമല- ചെങ്കൽ
അയ്യപ്പക്ഷേത്രങ്ങൾ
5 മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ
6 അൽഫോൻസാമ്മ തീർത്ഥാടനം
7 കൃപാസനം
മോനായി ജി കൃഷ്ണ
(ജില്ലാ കോർഡിനേറ്റർ) :9747969768












Click it and Unblock the Notifications