പൂജ അവധി ആഘോഷമാക്കാം; ബാംഗ്ലൂർ, ചെന്നൈ നഗരങ്ങളിൽ നിന്ന് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി
മഹാനവമി വിജയദശമി പ്രമാണിച്ച് ബാംഗ്ലൂർ ചെന്നൈ തുടങ്ങി വിവിധ ഭാഗങ്ങളിലെ യാത്രക്കാർക്കായി വിപുലമായ യാത്രാ സൗകര്യമൊരുക്കുകയാണ് കെ എസ് ആർ ടി സി.ഒക്ടോബർ 17 മുതൽ 31 വരെയാണ് ബാംഗ്ലൂർ ,ചെന്നൈ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക സർവ്വീസുകൾ അനുവദിച്ചിരിക്കുന്നത്.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള സർവ്വീസുകൾ (18 മുതൽ 31 വരെ)
1. 21.15 ബാംഗ്ലൂർ - കോഴിക്കോട്(S/Dlx.)
കുട്ട, മാനന്തവാടി വഴി
2. 21.45 ബാംഗ്ലൂർ - കോഴിക്കോട്(S/Dlx.)
കുട്ട, മാനന്തവാടി വഴി
3. 22.15 ബാംഗ്ലൂർ - കോഴിക്കോട്(S/Exp.)
കുട്ട, മാനന്തവാടി വഴി
4. 22.50 ബാംഗ്ലൂർ - കോഴിക്കോട്(S/Exp.)
കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx)
(alternative days)
കുട്ട, മാനന്തവാടി വഴി
6. 21.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
7. 19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
8. 19.45 ബാംഗ്ലൂർ - എറണാകുളം(S/DIX.)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
9. 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
10. 20.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.) - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11. 19.10 ബാംഗ്ലൂർ - കോട്ടയം(S/Dlx.)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
12. 22.30 ബാംഗ്ലൂർ - കണ്ണൂർ(S/Exp.)
ഇരിട്ടി വഴി
13. 22.45 ബാംഗ്ലൂർ - കണ്ണൂർ (S/Exp.)
ഇരിട്ടി വഴി
14.19.30 ബാംഗ്ലൂർ - തിരുവനന്തപുരം(S/Dlx.) (നാഗർകോവിൽ വഴി)
കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ
1. 21.15 കോഴിക്കോട് - ബാംഗ്ലൂർ (S/DIx.)
മാനന്തവാടി, കുട്ട വഴി
2. 21.30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
മാനന്തവാടി, കുട്ട വഴി
3. 21.45 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)
മാനന്തവാടി, കുട്ട വഴി
4. 22.00 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)
മാനന്തവാടി, കുട്ട വഴി
5. 19.00 മലപ്പുറം- ബാംഗ്ലൂർ(S/ Dlx.) (alternative days)
മാനന്തവാടി, കുട്ട വഴി
6. 19.45 തൃശ്ശൂർ - ബാംഗ്ലൂർ
7. 18.45 എറണാകുളം - ബാംഗ്ലൂർ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
8. 19.00 എറണാകുളം - ബാംഗ്ലൂർ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
9. 19.15 എറണാകുളം - ബാംഗ്ലൂർ (S/Dlx) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
10. 19.45 എറണാകുളം - ബാംഗ്ലൂർ (SDlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
11. 19.10 കോട്ടയം - ബാംഗ്ലൂർ(S/Dlx.)
- പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
12. 21.40 കണ്ണൂർ - ബാംഗ്ലൂർ(S/Exp.)
ഇരിട്ടി വഴി
13. 22.10 കണ്ണൂർ - ബാംഗ്ലൂർ(S/Exp.)
ഇരിട്ടി വഴി
1418.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.)
നാഗർകോവിൽ, മധുര വഴി യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886, എറണാകുളം
ഫോൺ നമ്പർ - 0484 2372033, കോഴിക്കോട്
ഫോൺ നമ്പർ - 0495 2723796, കണ്ണൂർ
ഫോൺ നമ്പർ - 0497 2707777.












Click it and Unblock the Notifications