By : Oneindia Malayalam Video Team
Published : April 20, 2017, 03:52

തിരിച്ച് പോകൂ ഇന്ത്യയിലേക്ക്, സ്ത്രീയുടെ ആക്രോശം വൈറല്‍

അയര്‍ലന്‍ഡിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അയര്‍ലാന്റിലെ ലിമെറിക് കോള്‍ബാര്‍ട്ടില്‍ നിന്നും പോകുകയായിരുന്നു ട്രെയിനിലാണ് ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായത്.
ട്രെയിനിലെ സീറ്റ് ലഭിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് അയര്‍ലാന്‍റ് സ്വദേശിയായ സ്ത്രീ സഹയാത്രികരായ ഏഷ്യന്‍ വംശജരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം