By: Oneindia Malayalam Video Team
Published : June 07, 2017, 10:45

പ്ളാസ്റ്റിക് അരി വിവാദം വീണ്ടും, ഇത്തവണ ഉത്തരാഖണ്ഡില്‍ നിന്നും

Subscribe to Oneindia Malayalam

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയില്‍ പ്ളാസ്റ്റിക് അരി കച്ചവടം വ്യാപകമായതായി പരാതി. പ്ലാസ്റ്റിക് അരി ഉപയോ​ഗിച്ച് കുട്ടികൾ ബോളുണ്ടാക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായതോടെയാണ് ഈ വാർത്ത അധികൃതരുടെ ശ്രദ്ധയിലെത്തിയത്. ഇത്തരത്തിലുള്ള അരി വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ കേരളത്തിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പല പ്രമുഖ ബ്രാൻഡുകളുടെയും അരികൾക്കിടയിലാണ് പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നത്. സാധാരണ അരിയുടെ കൂടെ കലർത്തിയാണ് ഇത്തരം പോളിമർ അരി വിൽപ്പന നട്തതുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം